"കാവുംവട്ടം എം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== കാവുംവട്ടം == കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിൽ 22 വാർഡ് കാവുംവട്ടം നടേരി അംശം ദേശത്തെ ആറോളം ഹരിജർ കോളനിയോട് കൂടിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== കാവുംവട്ടം == | == '''''കാവുംവട്ടം''''' == | ||
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിൽ 22 വാർഡ് കാവുംവട്ടം നടേരി അംശം ദേശത്തെ ആറോളം ഹരിജർ കോളനിയോട് കൂടിയ പ്രകൃതി സുന്ദരമായ പ്രദേശത്ത് വിവിധ ജാതിമതസ്ഥർ സ്നേഹത്തോടെ ജീവിക്കുന്നു.ചതുപ്പ് നിലത്തിൽ വെളിച്ചെടികൾ നിറഞ്ഞുനിന്ന പ്രദേശത്തിന് വെളിയണ്ണൂർ എന്നായിരുന്നു പേര്.അതിനോട് ചേർന്ന് ഒരു കാവ്; വെളിയണ്ണൂർ കാവ് കാവിൻചുറ്റു വട്ടപ്രദേശം കാവുംവട്ടം. | കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിൽ 22 വാർഡ് കാവുംവട്ടം നടേരി അംശം ദേശത്തെ ആറോളം ഹരിജർ കോളനിയോട് കൂടിയ പ്രകൃതി സുന്ദരമായ പ്രദേശത്ത് വിവിധ ജാതിമതസ്ഥർ സ്നേഹത്തോടെ ജീവിക്കുന്നു.ചതുപ്പ് നിലത്തിൽ വെളിച്ചെടികൾ നിറഞ്ഞുനിന്ന പ്രദേശത്തിന് വെളിയണ്ണൂർ എന്നായിരുന്നു പേര്.അതിനോട് ചേർന്ന് ഒരു കാവ്; വെളിയണ്ണൂർ കാവ് കാവിൻചുറ്റു വട്ടപ്രദേശം കാവുംവട്ടം. | ||
| വരി 7: | വരി 7: | ||
അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒളിവു കേന്ദ്രങ്ങൾ ഈ വിദൂര പ്രദേശത്തെ പല വീടുകളുമായിരുന്നു എന്നത് ചരിത്രം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഇവിടെ രണ്ട് അപ്പർ പ്രൈമറി സ്കൂളുകളും ഒരു ലോവർ പ്രൈമറി സ്കൂളും സ്ഥിതി ചെയ്യുന്നു. തെറ്റിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ അത്താണിയാണ് | അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒളിവു കേന്ദ്രങ്ങൾ ഈ വിദൂര പ്രദേശത്തെ പല വീടുകളുമായിരുന്നു എന്നത് ചരിത്രം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഇവിടെ രണ്ട് അപ്പർ പ്രൈമറി സ്കൂളുകളും ഒരു ലോവർ പ്രൈമറി സ്കൂളും സ്ഥിതി ചെയ്യുന്നു. തെറ്റിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ അത്താണിയാണ് | ||
{| class="wikitable" | {| class="wikitable" | ||
| | | | ||