"GLPS Kuthirachira/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''കുതിരച്ചിറ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== '''കുതിരച്ചിറ''' ==
== '''കുതിരച്ചിറ''' ==
ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ കുനിഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1948 ൽ GLPS കുതിരച്ചിറ എന്ന സരസ്വതി ക്ഷേത്രം രൂപംകൊണ്ടു.

09:02, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുതിരച്ചിറ

ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ കുനിഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1948 ൽ GLPS കുതിരച്ചിറ എന്ന സരസ്വതി ക്ഷേത്രം രൂപംകൊണ്ടു.

"https://schoolwiki.in/index.php?title=GLPS_Kuthirachira/എന്റെ_ഗ്രാമം&oldid=2066477" എന്ന താളിൽനിന്ന് ശേഖരിച്ചത്