"വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
വരി 10: വരി 10:


== ചിത്രശാല ==
== ചിത്രശാല ==
<gallery>
പ്രമാണം:41067 School.jpg | എന്റെ ഗ്രാമം
പ്രമാണം:41067 Younus.png | എന്റെ ഗ്രാമം
പ്രമാണം:41067 Sree Narayana Guru.jpg | എന്റെ ഗ്രാമം
പ്രമാണം:41067 N S Hospital.jpg | എന്റെ ഗ്രാമം
പ്രമാണം:41067 O Madavan.jpg | എന്റെ ഗ്രാമം
</gallery>

07:34, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വികസിത ഗ്രാമം

  • എന്റെ ഗ്രാമമായ വടക്കേവിള വില്ലേജിലെ അയത്തിൽ എന്ന സ്ഥലത്തെ മികച്ച സ്കൂളാണ് വി വി വി എച്ച് എസ് എസ്.
  • കൊല്ലം ബൈപ്പാസ് റോഡിൽ അയത്തിൽ ജംഗ്ഷനിൽ നിന്ന് തെക്കോട്ട് അരക്കിലോമീറ്റർ ദൂരത്തിലാണ്ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • എന്റെ ഗ്രാമത്തിൽ വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രം ഉണ്ട്. കാര്യസിദ്ധിപൂജയ്ക്കായി ധാരാളം ആളുകൾ എത്താറുണ്ട്.
  • മാത്രവുമല്ല തെക്ക് പടിഞ്ഞാറ് ഭാഗത്ത് അല്പം ദൂരെയായി പ്രസിദ്ധമായ യൂനുസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനം ഉണ്ട്.
  • വി വി വി എച്ച് എസ് എസ് സമീപം 250 മീറ്റർ അകലെ ശ്രീനാരായണഗുരു സ്വാമിയുടെ ഗുരുമന്ദിരം സ്ഥിതിചെയ്യുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരു വചനം മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസി വര്യൻ ആയിരുന്നുശ്രീനാരായണഗുരു.
  • ഈ ഗ്രാമത്തിൽ എൻ എസ് സ്മാരക സഹകരണ ആശുപത്രിസ്ഥിതി ചെയ്യുന്നു.
  • എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ചിത്രശാല