"വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
* എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. | * എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. | ||
<gallery> | |||
പ്രമാണം:41067 School.jpg | എന്റെ ഗ്രാമം | |||
പ്രമാണം:41067 Younus.png | എന്റെ ഗ്രാമം | |||
പ്രമാണം:41067 Sree Narayana Guru.jpg | എന്റെ ഗ്രാമം | |||
പ്രമാണം:41067 N S Hospital.jpg | എന്റെ ഗ്രാമം | |||
പ്രമാണം:41067 O Madavan.jpg | എന്റെ ഗ്രാമം | |||
</gallery> | |||
== ചിത്രശാല == | == ചിത്രശാല == |
07:33, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ വികസിത ഗ്രാമം
- എന്റെ ഗ്രാമമായ വടക്കേവിള വില്ലേജിലെ അയത്തിൽ എന്ന സ്ഥലത്തെ മികച്ച സ്കൂളാണ് വി വി വി എച്ച് എസ് എസ്.
- കൊല്ലം ബൈപ്പാസ് റോഡിൽ അയത്തിൽ ജംഗ്ഷനിൽ നിന്ന് തെക്കോട്ട് അരക്കിലോമീറ്റർ ദൂരത്തിലാണ്ഈ സരസ്വതി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- എന്റെ ഗ്രാമത്തിൽ വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രം ഉണ്ട്. കാര്യസിദ്ധിപൂജയ്ക്കായി ധാരാളം ആളുകൾ എത്താറുണ്ട്.
- മാത്രവുമല്ല തെക്ക് പടിഞ്ഞാറ് ഭാഗത്ത് അല്പം ദൂരെയായി പ്രസിദ്ധമായ യൂനുസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനം ഉണ്ട്.
- വി വി വി എച്ച് എസ് എസ് സമീപം 250 മീറ്റർ അകലെ ശ്രീനാരായണഗുരു സ്വാമിയുടെ ഗുരുമന്ദിരം സ്ഥിതിചെയ്യുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരു വചനം മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസി വര്യൻ ആയിരുന്നുശ്രീനാരായണഗുരു.
- ഈ ഗ്രാമത്തിൽ എൻ എസ് സ്മാരക സഹകരണ ആശുപത്രിസ്ഥിതി ചെയ്യുന്നു.
- എന്റെ വിദ്യാലയത്തിൽ നിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് ഏഴു കിലോമീറ്റർ അകലെ കപ്പലണ്ടി മുക്കിൽ പ്രമുഖ നാടക ആചാര്യൻ ആയിരുന്ന ശ്രീ ഓ മാധവൻ സാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
-
എന്റെ ഗ്രാമം
-
എന്റെ ഗ്രാമം
-
എന്റെ ഗ്രാമം
-
എന്റെ ഗ്രാമം
-
എന്റെ ഗ്രാമം