"സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Asharani E (സംവാദം | സംഭാവനകൾ) No edit summary |
Asharani E (സംവാദം | സംഭാവനകൾ) No edit summary |
||
വരി 10: | വരി 10: | ||
'''<big><u>പൊതുസ്ഥാപനങ്ങൾ</u></big>''' | '''<big><u>പൊതുസ്ഥാപനങ്ങൾ</u></big>''' | ||
* പോലിസ് സ്റ്റേഷൻ | * പോലിസ് സ്റ്റേഷൻ | ||
* ബാങ്ക് | * ബാങ്ക് |
00:05, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
=== പോർട്ട്കൊല്ലം ===
കൊല്ലം കോർപറേഷന്റെ ഒരു ഭാഗമാണ് പോർട്ട് കോല്ലം
ഭൂമിശാസ്ത്രം
കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കി.മി.ദൂരത്താണ് പോർട്ട് കൊല്ലം എന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. കൊല്ലം പട്ടണത്തിന്റെകേന്ദ്രമായ കൊല്ലം പോർട്ടിനടുത്താണ് സെന്റ്,ജോസഫ് യു.പി. എസ് സ്ഥിതിചെയുന്നത്. ചരിത്രത്തിൽ തന്നെ വളരെ പ്രാധാന്യമുളള ഈ പ്രദേശത്തിലെ ജനങ്ങളുടെ പ്രധാനതൊഴിൽ മത്സ്യബന്ധനം ആണ്.കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ വരുമാന മാർഗവും
മത്സ്യബന്ധനം തന്നെയാണ്.പുരാതന കാലം മുതൽ തന്നെ കൊല്ലം ഒരു വാണിജ്യ പ്രദേശമാണ്. പണ്ട് കാലത്ത് വിദേശരാജ്യങ്ങളിൾ പലതും വാണിജ്യ ആവിശ്യത്തിനായി കൊല്ലം തുറമുഖമാണ് ആശ്രയിച്ചിരുന്നത്.
പൊതുസ്ഥാപനങ്ങൾ
- പോലിസ് സ്റ്റേഷൻ
- ബാങ്ക്
- ആരാധനാലയം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഈ പ്രദേശത്ത് ഏക വാദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്.ജോസഫ്.യു.പി.എസ്.വലിയകട.
ആരാധനാലയങ്ങൾthumb| ആരാധനആലയം
പോർട്ട് കൊല്ലം പ്രദേശത്ത് ഏറ്റവും പൂരാതന ദേവാലയമാണ് ശുദ്ധീകരണ മാതാവിന്റെ പേരാലുളള ദേവാലയം.വി.തോമസ് ശ്ശീഹ സ്ഥാപിച്ച
ഏഴര പളളികളിൽ ഒന്നാണ് ഈ ദേവാലയം