"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലാണ് മന്ദലാംകുന്ന് ഗ്രാമം. പുന്നയൂർ പഞ്ചായത്തിലാണ് ഇത്‌ സ്ഥിതി ചെയ്യുന്നത് .

[[പ്രമാണം:24252 auditorium.jpg|thumb|സ്കൂൾ ഓഡിറ്റോറിയം ]]
=== ഭുമിശാസ്ത്രം ===
=== ഭുമിശാസ്ത്രം ===
മന്ദലാംകുന്നിന്റെ ഭൂപ്രകൃതി സമനിരപ്പാർന്ന തീരപ്രദേശമാണ്.ഇപ്പോഴുള്ള ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ പടി‍ഞ്ഞാറ് എല്ലാ പ്രദേശങ്ങളും കടൽത്തീരമാണ്.

00:01, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മന്ദലാംകുന്ന്

മന്ദലാംകുന്ന്

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലാണ് മന്ദലാംകുന്ന് ഗ്രാമം. പുന്നയൂർ പഞ്ചായത്തിലാണ് ഇത്‌ സ്ഥിതി ചെയ്യുന്നത് .

സ്കൂൾ ഓഡിറ്റോറിയം

ഭുമിശാസ്ത്രം

മന്ദലാംകുന്നിന്റെ ഭൂപ്രകൃതി സമനിരപ്പാർന്ന തീരപ്രദേശമാണ്.ഇപ്പോഴുള്ള ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ പടി‍ഞ്ഞാറ് എല്ലാ പ്രദേശങ്ങളും കടൽത്തീരമാണ്.

പ്രധാന വ്യക്തികൾ

  • ഷാജഹാൻ (ഇന്റർ യൂണിവേഴ്‌സിറ്റി റിലേ മത്സരം)
  • മുസമ്മിൽ (അണ്ടർ 19 ഫുട്ബോൾ താരം)

ആരാധാനാലയങ്ങൾ

  • അകലാട്‌ ബാല സുബ്രഹ്മണ്യ ക്ഷേത്രം
  • അണ്ടത്തോട് പെരിയമ്പലം ക്ഷേത്രം