"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11021tihss (സംവാദം | സംഭാവനകൾ)
No edit summary
11021tihss (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
== <font size=5 color=green> ചരിത്രം==
== <font size=5 color=green> ചരിത്രം==
</font color>
</font color>
വിദ്യാലയങ്ങള്‍ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം  നിര്‍ണ്ണയിക്കുന്നതില്‍  എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മള്‍ ഒരു സ്കൂള്‍ തുറക്കുമ്പോള്‍ ഒരു ജയില്‍ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുന്‍പും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതില്‍ നിന്ന് ഒരു പ്രദെശത്തിന്റെ ചരിത്ര വഴിയില്‍ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.<br />
വിദ്യാലയങ്ങള്‍ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം  നിര്‍ണ്ണയിക്കുന്നതില്‍  എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മള്‍ ഒരു സ്കൂള്‍ തുറക്കുമ്പോള്‍ ഒരു ജയില്‍ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുന്‍പും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതില്‍ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയില്‍ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.<br />

കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തന്‍ബീഹുള്‍ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒരു നദീതടം പോലെ നായന്മാര്‍ മൂലയുടെ വളര്‍ച്ചയ്ക്ക് ഈ വിദ്യാലയം വര്‍ത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തന്‍ബീഹുള്‍ ഇസ്ലാമിന്റെ വളര്‍ച്ച നായന്മാര്‍മൂലയുടെ വളര്‍ച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ. <br />

"https://schoolwiki.in/ടി.ഐ.എച്ച്._എസ്._എസ്._നായന്മാർമൂല" എന്ന താളിൽനിന്ന് ശേഖരിച്ചത്