"ജി.എസ്.ബി.എസ് പഴയ ലക്കിടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
https://schoolwiki.in/images/d/d1/20251_School_Entrance.jpeg| സ്ക്കുൂൾ കവാടം | https://schoolwiki.in/images/d/d1/20251_School_Entrance.jpeg| സ്ക്കുൂൾ കവാടം | ||
</gallery> | |||
<gallery> | |||
https://schoolwiki.in/images/8/8b/20251_Volleyball_Court_.jpeg| വോളീബോൾ കോർട്ട് | |||
</gallery> | </gallery> |
21:12, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
== എന്റെ ഗ്രാമം ==
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലുക്കിലെ ചെറിയ ഒരു ഗ്രാമം ആണ് പഴയലക്കിടി. പാലക്കാട് - ഒറ്റപ്പാലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു യു. പി. സ്ക്കുൾ ആണ് ജി. എസ്. ബി. എസ്. പഴയലക്കിടി സ്ക്കുൂൾ. പ്രശസ്ത മലയാളം കവി കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം കൂടി ആണ് ഈ കൊച്ചു ഗ്രാമം. ലക്കിടി എന്ന ഈ പേരിനു പുറകിൽ ചെറിയ ഒരു ചരിത്രം ഉണ്ട്. പണ്ട് ടിപ്പുസുൽത്താൻ ഈ വഴി സഞ്ചരിച്ച സമയത്ത് വിറകുകൾ ശേഖരിക്കുന്നതിനു വേണ്ടി ഈ പ്രദേശത്ത് തമ്പടിച്ചിരിന്നു. വിറക് എന്ന മലയാളം വാക്കിനെ ഹിന്ദിയിൽ ലക്കിടി എന്ന് പറയുന്നു. പിന്നീട് ഈ പ്രദേശം പഴയലക്കിടി എന്ന പേരിൽ അറിഞ്ഞുവരുന്നു...
ചിത്രശാല
-
സ്ക്കുൂൾ കവാടം
-
വോളീബോൾ കോർട്ട്