"ജി.എൽ.പി.എസ് മുള്ളൂർക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
== '''പ്രശസ്തരായ വ്യക്തികൾ''' == | == '''പ്രശസ്തരായ വ്യക്തികൾ''' == | ||
കലാസാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരുടെ ജന്മ സ്ഥലമാണ് മുള്ളൂർക്കര. സിനിമാതാരം '''''ശ്രീ ഫിലോമിന''''' മുള്ളൂർക്കര ദേശവാസി ആയിരുന്നു. | കലാസാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരുടെ ജന്മ സ്ഥലമാണ് മുള്ളൂർക്കര. സിനിമാതാരം '''''ശ്രീ ഫിലോമിന''''' മുള്ളൂർക്കര ദേശവാസി ആയിരുന്നു. | ||
== '''ആരാധനാലയങ്ങൾ''' == | |||
നാനാ മതസ്ഥർ ഒരുമയുടെയും സ്നേഹത്തോടെയും വസിക്കുന്ന നാടാണിത്. അതിനാൽ തന്നെ എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | |||
=== ഇരുനിലംകോട് ഗുഹാക്ഷേത്രം === | |||
മുള്ളൂർക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഇരുനിലംകോട്. ഏകദേശം രണ്ട് കിലോമീറ്റർ ദൂരമാണ് മുള്ളൂർക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുനിലംകോട് ക്ഷേത്രത്തിലേക്ക് ഉള്ളത്. കേരള സർക്കാരിന്റെ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് സംരക്ഷണത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഏകദേശം 100 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പാറകളും പാറക്കൂട്ടങ്ങളുമാണ് ഇവിടുത്തെ സവിശേഷത. | |||