"ജി.ജി.യു പി സ്ക്കൂൾ, ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DINSHA (സംവാദം | സംഭാവനകൾ)
No edit summary
DINSHA (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:

== '''ഫറൂക്ക് പാലം''' ==
== '''ഫറൂക്ക് പാലം''' ==
[[പ്രമാണം:17538 Feroke bridge.jpg|thumb|ഫറുക്ക്പാലം‍‍]]
പുതിയ റോഡുകളും പാലങ്ങളുമൊക്കെയായി കേരളം വികസനത്തിൻ്റെ ചിറകിലേറുകയാണ്. ഒരു വശത്ത് ദേശീയപാത 66ൻ്റെ നിർമാണം തകൃതിയായി പുരോഗമിക്കുമ്പോൾ മറുവശത്തു ഇടറോഡുകളും പാലങ്ങളുമൊക്കെ സുന്ദരമാകുന്നു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ പാലങ്ങളുടെ അടിഭാഗം പാർക്കുകളായി വികസിപ്പിക്കാനുള്ള പ്രവൃത്തി ചടുലമായി തുടരുകയാണ്. ഇതിനൊക്കെ പുറമേ, പാലങ്ങൾ വൈകാതെ മിന്നിത്തിളങ്ങുകയും ചെയ്യും.