"ജി.എച്ച്.എസ്. കുറുക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''<big>വേങ്ങര</big>''' ==
== '''<big>വേങ്ങര</big>''' ==


=== ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് വേങ്ങര. തിരൂരങ്ങാടി താലൂക്കിലാണ് വേങ്ങര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത്. ===
=== ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് വേങ്ങര. തിരൂരങ്ങാടി താലൂക്കിലാണ് വേങ്ങര ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം, വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്. ഇപ്പോഴത്തെ വേങ്ങര പഞ്ചായത്തിന്റെ വിസ്തൃതി 18.66 സ്ക്വയർ കിലോമീറ്ററാണ്. 70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്. ===


=== <big>ഭൂമിശാസ്ത്രം</big> ===
=== <big>ഭൂമിശാസ്ത്രം</big> ===
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061235" എന്ന താളിൽനിന്ന് ശേഖരിച്ചത്