ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAMYA RAVEENDRAN (സംവാദം | സംഭാവനകൾ)
No edit summary
JISNAKR (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ചീരാൻകടപ്പുറം ==
== ചീരാൻകടപ്പുറം ==
[[പ്രമാണം:19679 KITCHEN.jpg|thumb|പാചകപ്പുര]]
[[പ്രമാണം:19679 KITCHEN.jpg|thumb|പാചകപ്പുര]]
[[പ്രമാണം:19679 Ground.jpg|thumb|ഗ്രൗണ്ട്‍‍‍]]

‍മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്
‍മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്

18:20, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചീരാൻകടപ്പുറം

പാചകപ്പുര
ഗ്രൗണ്ട്‍‍‍

‍മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്

ഭൂമിശാസ്ത്രം

ഇത് ഒരു കടലോരപ്രദേശമാണ്..ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർ‍‍‍‍‍‍‍‍‍‍‍ഡുകളിലായി വ്യാപിച്ചു കിടക്കുന്നു.താനൂർ ടൗണിൽ നിന്നും മൂന്ന് കിലോ മീററർ അകലെയാണ്.ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന പ്രധാന റോഡിൻെറ പേര് ടിപ്പുസുൽത്താൻ റോഡ് എന്നാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, സ്കൂളുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.

ഇവിടെ രണ്ട് എൽ.പി സ്ക്കൂളുകളും, രണ്ട് അംഗനവാടികളും ഉണ്ട്.