ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കയ്‌പമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SHERIEA (സംവാദം | സംഭാവനകൾ)
946149 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:


[[വർഗ്ഗം:24502]]
[[വർഗ്ഗം:24502]]
== '''സ്വകാര്യ സ്‌ഥാപനങ്ങൾ''' ==
* സഹോദര കലാസമിതി 
* അഖില കേരള കലാസമിതി

17:09, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രശാല

ഭൂമിശാസ്ത്രം

കൂരിക്കുഴി ഗ്രാമത്തിന്റെ വടക്കു ഭാഗത്തു ചാമക്കാലയും തെക്ക് കാളമുറിയും കിഴക്ക് കൊപ്രക്കളവും പടിഞ്ഞാറ് അറബിക്കടലുമാണ് .തീരദേശ മേഖല ആയതിനാൽ ഇവിടെ കൂടുതലും മത്സ്യ തൊഴിലാളികളാണ് .

പൊതുസ്ഥാപനങ്ങൾ

  • ജി എൽ  പി എസ് കൈപ്പമംഗലം
  • എ എം യു പി എസ് കൈപ്പമംഗലം
  • പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • പ്രാഥമികാരോഗ്യ കേന്ദ്രം
  • പഞ്ചായത്ത്
  • വില്ലേജ് ഓഫീസ്
  • വായനശാല

ശ്രദ്ധേയരായ വ്യക്തികൾ

  1. ഡോ.ഹരിലാൽ
  2. കെ .വി .ഭാനുജൻ ഐ എ എസ്
  3. ശ്യം ധർമൻ (സംഗീത സംവിധായകൻ )
  4. കലാമണ്ഡലം ഷൈലജ
  5. അബ്ദു റഹ്‌മാൻ (ഫാൽക്കൺ ഗ്രൂപ്പ് എം ഡി )

ആരാധനാലയങ്ങൾ

കൂരിക്കുഴി ജുമാ മസ്ജിദ്

പള്ളത് ധർമശാസ്താ പൊതുക്ഷേത്രം

തലാശ്ശേരി ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ  പി എസ് കൈപ്പമംഗലം
  • എ എം യു പി എസ് കൈപ്പമംഗലം
  • ഉഷസ് അങ്കണവാടി

സ്വകാര്യ സ്‌ഥാപനങ്ങൾ

* സഹോദര കലാസമിതി  
* അഖില കേരള കലാസമിതി