"ജി.യു.പി.എസ്. പത്തപ്പിരിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
===<u>പേരു വന്ന വഴി</u>=== | ===<u>പേരു വന്ന വഴി</u>=== | ||
ഈ നാടിന് പത്തപ്പിരിയം എന്ന പേരു വരാൻ കാരണം ഭക്തപ്രിയം എന്ന ക്ഷേത്രം ഉള്ളതു കൊണ്ടാണ്. ഭക്തപ്രിയം ലോപിച്ചാണ് പത്തപ്പിരിയം ആയതെന്ന് പറയപ്പെടുന്നു. | ഈ നാടിന് പത്തപ്പിരിയം എന്ന പേരു വരാൻ കാരണം ഭക്തപ്രിയം എന്ന ക്ഷേത്രം ഉള്ളതു കൊണ്ടാണ്. ഭക്തപ്രിയം ലോപിച്ചാണ് പത്തപ്പിരിയം ആയതെന്ന് പറയപ്പെടുന്നു. | ||
[[18578പ്രമാണം:18578 Market.jpg|thumb|]] | |||
ഏറനാടിൻ്റെ പ്രിയ എം.എൽ.എ ശ്രീ.പി.കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്.പത്തപ്പിരിയം വായനശാലയും പ്രസിദ്ധമാണ്. | ഏറനാടിൻ്റെ പ്രിയ എം.എൽ.എ ശ്രീ.പി.കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്.പത്തപ്പിരിയം വായനശാലയും പ്രസിദ്ധമാണ്. |
16:12, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
== പത്തപ്പിരിയം</u
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പത്തപ്പിരിയം. എടവണ്ണ പഞ്ചായത്തിലാണ് പത്തപ്പിരിയത്തിന്റെ സ്ഥാനം. ഭക്തപ്രിയം ലോപിച്ചതാണ് പത്തപ്പിരിയം എന്നു കരുതപ്പെടുന്നു. ഈ പേരിൽ ഒരു ക്ഷേത്രം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. ഏറനാടിന്റെ പ്രിയ എം.എൽ.എ പി.കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്. വിദ്യഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രസിദ്ധമാണ് പത്തപ്പിരിയം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.യു.പി.എസ്.പത്തപ്പിരിയം
- ജി.എം.എൽ.പി.എസ്.പത്തപ്പിരിയം
- പത്തപ്പിരിയം പോസ്റ്റോഫീസ്
- പത്തപ്പിരിയം വായനശാല
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട ഒരു പ്രദേശമാണ് എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം. പത്തപ്പിരിയത്തിന്റെ നടൂവിലായി ഞങ്ങളുടെ ജി.യു.പി.സ്കൂൾ പത്തപ്പിരിയം പ്രൗഡിയോടെ നില കൊള്ളുന്നു.
പേരു വന്ന വഴി
ഈ നാടിന് പത്തപ്പിരിയം എന്ന പേരു വരാൻ കാരണം ഭക്തപ്രിയം എന്ന ക്ഷേത്രം ഉള്ളതു കൊണ്ടാണ്. ഭക്തപ്രിയം ലോപിച്ചാണ് പത്തപ്പിരിയം ആയതെന്ന് പറയപ്പെടുന്നു. thumb|
ഏറനാടിൻ്റെ പ്രിയ എം.എൽ.എ ശ്രീ.പി.കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്.പത്തപ്പിരിയം വായനശാലയും പ്രസിദ്ധമാണ്.