ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,131
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കരീമഠം പ്രകൃതി സുന്ദരമായ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാൽ അനു ഗ്രഹീതമായ കരീമഠം എന്ന ഈ ഗ്രാമം അയ്മനം ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. മീനച്ചിലാറിന്റെ കൈവഴിയായ പെണ്ണാറ് ഈ ഗ്രാമത്തെ ചുറ്റി ഒഴുകുന്നു. ഈ കൊച്ചു ഗ്രാമത്തെ സുന്ദരിയാക്കുന്നതും വിഭവ സമ്പന്നമാക്കുന്നതും പെണ്ണാ റാണ്.മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി നിറഞ്ഞൊഴുകുന്ന പുഴ,നദീതീരത്തോട് ചേർന്നു തന്നെ കണ്ണെത്താദൂരത്തോളം വിശാലമായ പാടം. പലതരം കൃഷികൾ. വാഴ, തെങ്ങ്, നെല്ല് എന്നുവേണ്ട നിരവധി കൃഷിയിനങ്ങൾ. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയും മത്സ്യബന്ധ നവുമാണ്.പച്ചപ്പാർന്ന വയലുകൾ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. എന്റെ ഗ്രാമത്തെ നഗരത്തോട് ബന്ധിപ്പിക്കുന്ന നിരവധി ടാറിട്ട റോഡുകൾ കാണാം. ഗ്രാമത്തിന്റെ മധ്യഭാഗത്തായി പ്രൈമറി വിദ്യാലയം നാടിന് സമ്പത്തായി നിൽക്കുന്നു.സ്കൂളിനോട് ചേർന്ന് ചരിത്രസ്മാരകമായ ശ്രീനാരായണഗുരുമന്ദിരം സ്ഥിതി ചെയ്യുന്നു.അതുപോലെ പൊതുസ്ഥാപനങ്ങളായ സ്കൂൾ, ആശുപത്രി, വായനശാല എന്നിവയും ഇവിടെ നിലകൊള്ളുന്നു.നാടിന്റെ വളർച്ചയ്ക്ക് നേതൃത്വം വഹിച്ചത് പി കെ കേശവൻ വൈദ്യൻ ആണ്.സന്തോഷവും സമാധാനവും ഒത്തുചേർന്ന് എന്റെ ഗ്രാമത്തെ സ്വർഗ്ഗമാക്കി മാറ്റുന്നു.''' [[പ്രമാണം:33203 Paddyfields.jpg|ലഘുചിത്രം]] | |||
[[പ്രമാണം:33203 Paddyfields.jpg|ലഘുചിത്രം]] | |||
==ഭൂമിശാസ്ത്രം== | ==ഭൂമിശാസ്ത്രം== | ||
തിരുത്തലുകൾ