"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:52, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→പള്ളിപ്പാട്
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
പള്ളിപ്പാട് എന്റെ ഗ്രാമം. | പള്ളിപ്പാട് എന്റെ ഗ്രാമം. | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പള്ളിപ്പാട്.പ്രശസ്തമായ അച്ചൻകോവിൽ ആറ് വീയപുരത്ത് എത്തുന്നതിനു മുമ്പ് പള്ളിപ്പാടിലൂടെയാണ് കടന്നുപോകുന്നത്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും സമൃദ്ധമായ ജലസ്രോതസ്സുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്.നിറയെ ജലസ്രോതസ്സുകളും ചെറിയ തടാകങ്ങളും ആലപ്പുഴയെ ബന്ധിപ്പിക്കുന്ന ജലപാതകളും ഈ കൊച്ചു ഗ്രാമത്തിലുണ്ട്. പിള്ളേത്തോട്എന്ന ജലപാത ഇതിന് ഉദാഹരണമാണ്. ക്ഷേത്രങ്ങളാൽ പള്ളിപ്പാടിന്റെ മത സൗഹാർദ്ദം പേര് കേട്ടതാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പള്ളിപ്പാട്.പ്രശസ്തമായ അച്ചൻകോവിൽ ആറ് വീയപുരത്ത് എത്തുന്നതിനു മുമ്പ് പള്ളിപ്പാടിലൂടെയാണ് കടന്നുപോകുന്നത്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും സമൃദ്ധമായ ജലസ്രോതസ്സുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്.നിറയെ ജലസ്രോതസ്സുകളും ചെറിയ തടാകങ്ങളും ആലപ്പുഴയെ ബന്ധിപ്പിക്കുന്ന ജലപാതകളും ഈ കൊച്ചു ഗ്രാമത്തിലുണ്ട്. പിള്ളേത്തോട്എന്ന ജലപാത ഇതിന് ഉദാഹരണമാണ്. ക്ഷേത്രങ്ങളാൽ പള്ളിപ്പാടിന്റെ മത സൗഹാർദ്ദം പേര് കേട്ടതാണ്.അരയാകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചുവർ ചിത്രം ചരിത്ര പ്രാധാന്യമുള്ളതാണ്. പരമ്പരാഗതമായി തിരുവിതാംകൂർ രാജ്യത്തിന്റ നെല്ലറയായിയാണ് പള്ളിപ്പാടിനെ കണക്കാക്കപ്പെട്ടിരുന്നത്. ഓടനാട് സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട്. പള്ളിപ്പാട് എന്ന പേര് ബുദ്ധ മത പദങ്ങളിൽ നിന്നാണ് ഉരുതിരിഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്നു. ഹരിപ്പാട് നിയോജക മണ്ഡലത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഉയർന്ന ഗുണമേന്മയുള്ള നെൽവയലുകൾ, തെങ്ങുകൾ, നദികളുടെ ദൃശ്യങ്ങൾ ( അച്ചൻകോവിൽ പുഴ ) എന്നിവ കാണാൻ കഴിയുന്ന താലൂക്ക് ആശുപത്രിയും പള്ളിപ്പാട് പഞ്ചായത്ത് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത് . ഇവിടുത്തെ ഏകദേശ ജനസംഖ്യ 25000ത്തോളം വരും. | ||
== ചരിത്രം == | == ചരിത്രം == |