"ജി. എൽ. പി. എസ്. സീതാർകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:21514 using HotCat)
(History of the name 'Seetharkundu')
വരി 1: വരി 1:
[[വർഗ്ഗം:21514]]
[[വർഗ്ഗം:21514]]
'''സീതാർകുണ്ട്'''
കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തെ ഒരു സ്ഥലമാണ് സീതാർകുണ്ട്. വളരെ ഉയരമുള്ള വെള്ളച്ചാട്ടം ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും വനവാസകാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും ക്ഷീണിതരായി ഈ മലമ്പ്രദേശത്ത് എത്തിച്ചേരുകയും തുടർന്ന് സീതാദേവിക്ക് സ്നാനം ചെയ്യാൻ ശ്രീരാമൻ തൊട്ടടുത്ത അരുവി കാണിച്ചു കൊടുക്കുകയും ആ അരുവിയിൽ കുളിക്കുകയും ചെയ്തു. പിന്നീട് ഈ അരുവി സീതാദേവി നദിയിൽ കുളിച്ച തീർത്ഥം എന്ന പേരിൽ സീതയാർകുണ്ട് എന്ന് ലോപിച്ച് സീതാർകുണ്ട് എന്നറിയപ്പെടുന്നു. സീതാദേവി നദിയിൽ കുളിച്ച തീർത്ഥത്തിൽ അവിടുത്തെ ആദിവാസികളും ജനങ്ങളും സീതാദേവിയെ സങ്കല്പിച്ച് പൂജ നടത്തുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്.

14:46, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സീതാർകുണ്ട്