"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എന്റെ ഗ്രാമം എന്നത് കൂട്ടിച്ചേർത്തു.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(എന്റെ ഗ്രാമം എന്നത് കൂട്ടിച്ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''കുമ്പളങ്ങി'''
'''കുമ്പളങ്ങി'''

കായലോളങ്ങളും കടൽ തിരമാലകളും കൈകോർത്ത് കിന്നാരം പറയുന്ന വെള്ളിമണൽ തീരങ്ങൾക്കു നടുവിൽ മിന്നി തിളങ്ങുന്ന കൊച്ചി,അറബിക്കടലിന്റെ റാണി.
കായലോളങ്ങളും കടൽ തിരമാലകളും കൈകോർത്ത് കിന്നാരം പറയുന്ന വെള്ളിമണൽ തീരങ്ങൾക്കു നടുവിൽ മിന്നി തിളങ്ങുന്ന കൊച്ചി, അറബിക്കടലിന്റെ റാണി.

കാറ്റിൽ ഉലയുന്ന തെങ്ങോലകളും ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോതുന്ന  കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ. വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ വിളങ്ങി നിൽക്കുന്ന ചീനവലകൾ ചിറകു വിരിച്ച് കേര നിബിഡമായ കാനനകാന്തിയിൽ പരിഹസിക്കുന്ന ശാലീന സുന്ദരിയായ കൊച്ചു ഗ്രാമം, എൻറെ കുമ്പളങ്ങി.
കാറ്റിൽ ഉലയുന്ന തെങ്ങോലകളും ചിന്നിച്ചിതറിയൊഴുകുന്ന പളുങ്ക് മണികളും വെഞ്ചാമരം വീശിയെത്തുന്ന പടിഞ്ഞാറൻ കാറ്റും കാതിലോതുന്ന  കഥകൾ കേട്ട് പുളകിതയായി നിൽക്കുന്ന കൊച്ചിയിൽ നിന്ന് ഒന്ന് തെക്കോട്ട് നോക്കൂ. വേമ്പനാട്ടു കായലിലെ കുഞ്ഞോളങ്ങൾ വിളങ്ങി നിൽക്കുന്ന ചീനവലകൾ ചിറകു വിരിച്ച് കേര നിബിഡമായ കാനനകാന്തിയിൽ പരിഹസിക്കുന്ന ശാലീന സുന്ദരിയായ കൊച്ചു ഗ്രാമം, എന്റെകുമ്പളങ്ങി.

എൻറെ കുമ്പളങ്ങി ലോക ഭൂപടത്തിൽ സ്ഥാനം നേടിയ മാതൃകാ ടൂറിസം ഗ്രാമം.വടക്ക് പെരുമ്പടപ്പ് കായൽ മുതൽ തെക്ക് എഴുപുന്ന കായൽ വരെ നീണ്ടുകിടക്കുന്ന കുമ്പളങ്ങി കേരളത്തിലെ ഏറ്റവും ചെറിയ താലൂക്കായ കൊച്ചിയിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള നാടാണ് .
എന്റെ കുമ്പളങ്ങി ലോക ഭൂപടത്തിൽ സ്ഥാനം നേടിയ മാതൃകാ ടൂറിസം ഗ്രാമം. വടക്ക് പെരുമ്പടപ്പ് കായൽ മുതൽ തെക്ക് എഴുപുന്ന കായൽ വരെ നീണ്ടുകിടക്കുന്ന കുമ്പളങ്ങി കേരളത്തിലെ ഏറ്റവും ചെറിയ താലൂക്കായ കൊച്ചിയിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള നാടാണ് .

'''പേരിൻറെ ഉത്ഭവം'''
'''പേരിന്റെ ഉത്ഭവം'''

കുമ്പളങ്ങി എന്ന സ്ഥലനാമം ആ പ്രദേശത്തിൻറെ ഉല്പത്തി പരിണാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.കായൽ തുരുത്തുകളിൽ പ്രധാനപ്പെട്ടതാണ് കുമ്പളം, കുമ്പളങ്ങി മുതലായവ. കുമ്പളങ്ങി ആവട്ടെ, കടലിന് കൂടുതൽ അടുത്തു കിടക്കുന്നു.കുമ്പളങ്ങി ഉൾപ്പെടുന്ന കരപ്പുറ  ഭാഗം മുഴുവൻ കടലിൽ നിന്ന് കരവച്ചുണ്ടായതാണെന്ന് അനേകം ആധികാരിക ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നു. കുമ്പളത്തിന് വിലങ്ങിനെയായി കടലിൽ നിന്നും കര വച്ചുണ്ടായ കര,' കുമ്പളം വിലങ്ങി'യായി കാലാന്തരത്തിൽ കുമ്പളംവിലങ്ങി ലോപിച്ച് കുമ്പളങ്ങിയായി തീർന്നു എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058547" എന്ന താളിൽനിന്ന് ശേഖരിച്ചത്