"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
           കുറ്റ്യാടി പുഴ അറബി കടലിൽ അലിഞ്ഞുചേരുന്ന അഴിമുഖത്ത് കുറ്റ്യാടി പുഴയ്ക്ക് ഇരുവശവുമായി ഏകദേശം 5 ഏക്കറോളം വിസ്തൃതിയിൽ കണ്ടൽ കാടുകൾ പടർന്നു നിൽക്കുന്നു. ഇത് പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ്. ദിവസേനേ നിരവധി ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നുണ്ട്.

'''മിനി ഗോവ'''  
===== '''മിനി ഗോവ''' =====
         കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലത്തിന് വടക്കുള്ള മിനി ഗോവ ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ  താലൂക്ക് പരിധിയിലും പയ്യോളി മുൻസിപ്പാലിറ്റി യിലുമായി വ്യാപിച്ചു കിടക്കുന്നു . ഇരിങ്ങൽ കോട്ടക്കലിലെ  മരക്കാർ കോട്ടയ്ക്ക് പടിഞ്ഞാറ് വശം കൂടിയാണ് . പണ്ട് പണ്ടേ അറിയപ്പെടുന്ന ഇവിടെയാണ് കാലവർഷം ശക്തി പ്രാപിക്കുമ്പോൾ കുറ്റ്യാടിപ്പുഴ അതിശക്തമായി കുതിച്ചെത്തി മലവെള്ളം മൂരാട് പുഴയിൽ കൂടി അറബിക്കടലിലേക്ക് കുതിക്കുന്ന ഒരു അഴിമുഖം കൂടിയാണ് ഇവിടം. അരികിലായി കപ്പലിന്റെ അവശിഷ്ടം  ആണെന്ന് ഏവരും തെറ്റിദ്ധരിക്കുന്ന ഒരു മെഷീൻ കാണാം വർഷങ്ങൾക്കു മുൻപ് അപായത്തിൽപെട്ട് ആഴങ്ങളിലേക്ക് അകപ്പെട്ട ഒരു കപ്പലിനെ  എത്തിക്കാൻ  ഒരു അവശിഷ്ടമാണത്. പ്രകൃതി വരദാനമായി നൽകിയ  കടലും കരയും തീരവും കാടും കണ്ടൽക്കാടും സൗന്ദര്യമേകി നിൽക്കുന്ന ഈ തീരത്ത് സന്ദർശകർ എത്തിക്കൊണ്ടിരിക്കുന്നു. വേലിയേറ്റം നടക്കുന്നതിനാൽ ഭൂമിശാസ്ത്രപരമായി അപകടമേഖല കൂടിയാണെന്ന് കാര്യം ഓർമ്മിപ്പിക്കട്ടെ. കണ്ടൽക്കാടുകളാലും നിരവധി ജീവികളുടെ ആവാസവ്യവസ്ഥകളാലും സമ്പന്നമായ ഏകദേശം 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒരു സുന്ദര തീരമാണിത്. അവിടുത്തെ കടലാമ സംരക്ഷണ പ്രവർത്തകരായ അംഗങ്ങൾ ചേർന്ന് വച്ചു പിടിപ്പിച്ചതാണ് ഈ കണ്ടൽക്കാടുകളിൽ ഏറെയും, ഇങ്ങനെ ചെയ്തില്ല എങ്കിൽ പുളിമൂട്ടിൽ തട്ടി കിഴക്കോട്ട് ഒഴുകുന്ന നീരൊഴുക്ക്‌ കാർഷിക വ്യവസ്ഥയെ മോശമായ രീതിയിൽ ബാധിക്കുമാ യിരുന്നു. അറബിക്കടലിലെ വെള്ളിയാങ്കല്ലിലേക്ക്  കേവലം9.8 കി. മി ഇവിടെ നിന്നുള്ളൂ.

           വരും നാളുകളിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരിടമായി  മാറിക്കൊണ്ടേയിരിക്കുന്നു.

മൂരാട് പാലം
===== മൂരാട് പാലം =====
             കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ  കുറ്റ്യാടി പുഴയുടെ ഭാഗമായ മൂരാട് പുഴക്കു കുറുകെ ഉള്ള പാലമാണ്. മൂരാട് പാലം. 1938ലാണ് മൂരാട് പാലത്തിന്റെ നിർമാണം തുടങ്ങിയത്.1940 ൽ പാലത്തിന്റെ പണി പൂർത്തിയായി. മദ്രാസ് ഗഗൻ ഡങ്കർലി കമ്പനിയാണ് ഇതിന്റെ നിർമാണം ഏറ്റെടുത്തത്. റൂറൽ ഡെവലപ്മെന്റ് ഫണ്ട്‌ ഉപയോഗിച്ചാണ് പാല നിർമാണം നടന്നത്. കോട്ടക്കൽ പ്രദേശനിവാസികളായ ഉക്കണ്ടൻ, ചെത്തിൽ കണ്ണൻ തുടങ്ങി അനവധി പേർ പാലം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നു.172600 രൂപയാണ് മൊത്തത്തിൽ മൂരാട് പാലത്തിന്റെ  നിർമാണ ചെലവ്. 1965 ൽ  റിലീസ് ചെയ്ത അമ്മയെ കാണാൻ എന്ന സിനിമയിൽ  മൂരാട് പാലം ചിത്രീ കരിച്ചിട്ടുണ്ട്. പാലം വരുന്നതിനു മുമ്പ് പുഴയുടെ  ഇരുവശ ങ്ങളിലേക്കും പോകാൻ ചങ്ങാടമായിരുന്നു ഉപയോഗിച്ചിരുന്നത്. മൂരിവണ്ടിയും കുതിരവണ്ടിയും യാത്രക്കാരും ചങ്ങാടത്തിൽ  കയറി മറുകരയിൽ എത്തിയ കോട്ടക്കൽ  നിവാസികൾക്ക് ഇന്നും ഗൃഹതുരത ഉണർത്തുന്ന ഓർമ്മകൾ. മൂവർ ആണ്ട കടവാണ് മൂരാട്.രണ്ടു മൂരിയും  ഒരാളും ഈ കടവിൽ ആഴ്ന്നു പോയി അങ്ങനെj ഈസ്ഥലത്തിനു മൂരാട് എന്ന പേര് വന്നു.

               നാഷണൽ ഹൈ വെ വികസനത്തിന്റെ കൂടെമൂരാട്  പുതിയ പാലത്തിന്റെ  പണി കൂടി  നടന്നു കൊണ്ടിരിക്കുന്നു.

===== <u>കുടുംബ ആരോഗ്യ കേന്ദ്രം</u> ====='''കട്ടികൂട്ടിയ എഴുത്ത്'''
===== കുടുംബ ആരോഗ്യ കേന്ദ്രം =====
  കുഞ്ഞാലി മരക്കാർ സ്മാരകത്തിനടുത്താണ് ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് ഒരു ഫിഷറീസ് കോളനി ഉണ്ടായിരുന്നു.

  1973 ജൂലൈ 15ന് അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന അബൂബക്കർ കുട്ടി നാഹ ഫിഷറീസ് ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തത്.  

  ബ്ലോക്ക് ബി ഗ്രൗണ്ട് ഫ്ലോറിൽ ഫാർമസി, ലബോറട്ടറി, കുത്തിവെപ്പുമുറി, ഒബ്സർവേഷൻ മുറി, എന്നിവയാണ്.  ഒന്നാം നിലയിൽ മെഡിക്കൽ ഓഫീസറുടെഓഫീസ്, പൊതുജനാരോഗ്യ വിഭാഗം കോൺഫറൻസ് ഹാൾ, എന്നിവ സ്ഥിതിചെയ്യുന്നു.

70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2058383" എന്ന താളിൽനിന്ന് ശേഖരിച്ചത്