"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
* ''ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല'' | * ''ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല'' | ||
* ''ചി൯മയ വിദ്യാലയം''<center>[[ചിത്രം:Qqq.gif ]]<br /> | * ''ചി൯മയ വിദ്യാലയം''<center>[[ചിത്രം:Qqq.gif ]]<br /> | ||
*അംബിക ഇംഗ്ലീഷ് മീഡിയം | *അംബിക ഇംഗ്ലീഷ് മീഡിയം സ്കുൂൾ'' | ||
<font size="4" color="blue"><b>S.I.T.C. ; T.I.H.S.S.Naimarmoola | <font size="4" color="blue"><b>S.I.T.C. ; T.I.H.S.S.Naimarmoola | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
12:24, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നായന്മാ൪മൂല
'കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് നായന്മാ൪മൂല.സ്കുൂൾ,ജില്ലാ ട്രഷറി,ജില്ലാ ശിശു വികസന വകുപ്പ്,ജില്ലാ കോടതി ഇവിടെ കാണാം.സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 582 കിലോമീറ്റർ അകലെ, ഇന്ത്യയിലെ കേരളത്തിലെ കാസർഗോഡ് പട്ടണത്തിൽ നിന്ന് ഏകദേശം 4.2 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് . ദേശീയ പാത NH 66 വിദ്യാനഗറിനെ അടുത്തുള്ള പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.സപ്ത ഭാഷ സംഗമ ഭൂമിയാണ് കാസറഗോഡ്
ഭൂമിശാസ്ത്രം
ചന്ദ്രഗിരിപുഴയുടെ കൈവഴിയായ ഉപ്പളപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.വൈവിധ്യമാ൪ന്ന സസ്യ ജീവജാലങ്ങളുടെ വിളനിലമാണിവിടം.നെൽപാടങ്ങളും ചെറിയവനപ്രദേശങ്ങളും ഉൾപ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങൾ ഇവിടെ കാണാം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കളക്ടറേറ്റ് കാസറഗോഡ്

- ജില്ലാ ട്രഷറി
- ജില്ലാ ശിശു വികസന വകുപ്പ്

ജില്ലാ ശിശു വികസന വകുപ്പ് - ജില്ലാ ശുചിത്വ മിഷ൯
- പ്രസ് ക്ലബ്
- ജില്ലാ കോടതി
ആരാധനാലയങ്ങൾ
- ഉമ്മർ ജുമാ മസ്ജിദ്
- ഹനുമാ൯മന്ദീ൪,വിദ്യാനഗ൪
- പെരുമ്പള പട്ടയിൽ ശൃീ വയനാട്ടുകുലവ൯ തറവാട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ.കോേളേജ്
- ഗവ.ITI
- ത൯ബീഹുൾ ഇസ്ലാം വനിത കോളേജ്
- എ൯.എ മോഡൽ സ്കുൂൾ മദ്രസ
- എ൯.എ മോഡൽ ഹയ൪സെക്ക൯ഡറി സ്കുൂൾ
- ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
- ചി൯മയ വിദ്യാലയം

- അംബിക ഇംഗ്ലീഷ് മീഡിയം സ്കുൂൾ
S.I.T.C. ; T.I.H.S.S.Naimarmoola