ഉള്ളടക്കത്തിലേക്ക് പോവുക

"GOVT UPS THALAYOLAPARAMBU/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SHALINI K K (സംവാദം | സംഭാവനകൾ)
Ninu Sajeev (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== തലയോലപ്പറമ്പ് ==
== തലയോലപ്പറമ്പ് ==
കോട്ടയംജില്ലയിലെ  വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചരിത്ര പ്രാധാന്യമുള്ള ഗ്രാമമാണ് തലയോലപ്പറമ്പ് .  
കോട്ടയംജില്ലയിലെ  വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചരിത്ര പ്രാധാന്യമുള്ള ഗ്രാമമാണ് തലയോലപ്പറമ്പ് .പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് .മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം .  

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
തലയോലപ്പറമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കസാധ്യത പ്രദേശങ്ങളാണ് .

== പ്രധാനപൊതുസ്ഥാപനങ്ങൾ ==
== പ്രധാനപൊതുസ്ഥാപനങ്ങൾ ==
പഞ്ചായത്ത് ഓഫീസ്
പോലീസ് സ്റ്റേഷൻ
പോസ്റ്റ് ഓഫീസ്

== ശ്രദ്ധേയമായ വ്യക്തികൾ ==
== ശ്രദ്ധേയമായ വ്യക്തികൾ ==
വരി 11: വരി 17:

== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ .
എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ  .

12:14, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

തലയോലപ്പറമ്പ്

കോട്ടയംജില്ലയിലെ  വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചരിത്ര പ്രാധാന്യമുള്ള ഗ്രാമമാണ് തലയോലപ്പറമ്പ് .പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് .മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം .

ഭൂമിശാസ്ത്രം

തലയോലപ്പറമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കസാധ്യത പ്രദേശങ്ങളാണ് .

പ്രധാനപൊതുസ്ഥാപനങ്ങൾ

പഞ്ചായത്ത് ഓഫീസ്

പോലീസ് സ്റ്റേഷൻ

പോസ്റ്റ് ഓഫീസ്

ശ്രദ്ധേയമായ വ്യക്തികൾ

  • വൈക്കം മുഹമ്മദ് ബഷീർ

വിദ്യാഭ്യാസസ്ഥാപനങ്ങൾ

വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ .

എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ  .

"https://schoolwiki.in/index.php?title=GOVT_UPS_THALAYOLAPARAMBU/എന്റെ_ഗ്രാമം&oldid=2058115" എന്ന താളിൽനിന്ന് ശേഖരിച്ചത്