GOVT UPS THALAYOLAPARAMBU/എന്റെ ഗ്രാമം
== തലയോലപ്പറമ്പ് ==

കോട്ടയംജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചരിത്ര പ്രാധാന്യമുള്ള ഗ്രാമമാണ് തലയോലപ്പറമ്പ് .പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് .മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം .
ഭൂമിശാസ്ത്രം
തലയോലപ്പറമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കസാധ്യത പ്രദേശങ്ങളാണ് .
പ്രധാനപൊതുസ്ഥാപനങ്ങൾ
പഞ്ചായത്ത് ഓഫീസ്
പോലീസ് സ്റ്റേഷൻ
പോസ്റ്റ് ഓഫീസ്
ശ്രദ്ധേയമായ വ്യക്തികൾ
- വൈക്കം മുഹമ്മദ് ബഷീർ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ .

എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ .