"തൃക്കൊടിത്താനം വി ബി യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vineetharaj (സംവാദം | സംഭാവനകൾ)
'== തൃക്കൊടിത്താനം :== തൃക്കൊടിത്താനം എന്ന സ്ഥല നാമത്തിന്റെ ഉത്ഭവത്തെക്കുറിച്ചു നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട് .'തിരു 'എന്നതിന്റെ സംസ്‌കൃത രൂപമാണ് 'തൃ 'എന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vineetharaj (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
== തൃക്കൊടിത്താനം :==
 
  തൃക്കൊടിത്താനം  എന്ന സ്ഥല നാമത്തിന്റെ ഉത്ഭവത്തെക്കുറിച്ചു നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട് .'തിരു 'എന്നതിന്റെ സംസ്‌കൃത രൂപമാണ് 'തൃ 'എന്നത് .തിരു എന്നത് ആദരസൂചകമായി ഉപയോഗിക്കുന്ന പദമാണ്‌ .
== തൃക്കൊടിത്താനം :===
  തൃക്കൊടിത്താനം  എന്ന സ്ഥല നാമത്തിന്റെ ഉത്ഭവത്തെക്കുറിച്ചു നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട് .'തിരു 'എന്നതിന്റെ സംസ്‌കൃത രൂപമാണ് 'തൃ 'എന്നത് .തിരു എന്നത് ആദരസൂചകമായി ഉപയോഗിക്കുന്ന പദമാണ്‌ .നമ്മുടെ ചരിത്ര ഗ്രന്ഥത്തിൽ തിരുഘടികസ്ഥാനം എന്നാണ് ഈ പ്രദേശത്തെ പരാമർശിച്ചിരിക്കുന്നത് ഘടികസ്ഥാനം എന്നാൽ ഇന്നത്തെ സർവകലാശാല.വേദവേദാന്താദി വിഷയങ്ങളും സംഗീതവാദ്യങ്ങളും ക്ഷേത്രകലാരൂപങ്ങളും ഒക്കെ പഠിപ്പിക്കുന്ന സ്ഥലത്തെയാണ്ഘടിക സ്ഥാനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്‌ .ഈ ഘടികസ്ഥാനമാണ്‌ തിരുക്കടിത്താനം ,തൃക്കൊടിത്താനം എന്നിങ്ങനെ രൂപപ്പെട്ടത്‌ .മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കലാഭ്യാസത്തിന്റെ നാട് .