ഗവ. യു പി എസ് കണിയാപുരം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
08:24, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരികണിയാപുരം
RASHEED.VV (സംവാദം | സംഭാവനകൾ) No edit summary |
RASHEED.VV (സംവാദം | സംഭാവനകൾ) (കണിയാപുരം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/P | {{PSchoolFrame/P | ||
{{പ്രമാണം:MY BELOVED SCHOOL.jpeg| | {{പ്രമാണം:MY BELOVED SCHOOL.jpeg|thumb|കണിയാപുരംMYSCHOOLphoto} | ||
== '''പ്രശംസ''' == | == '''പ്രശംസ''' == | ||
കണിയാപുരം ഉപജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന സർക്കാർ വിദ്യാലയം. തുടർച്ചയായി ഏഴു തവണയായി കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ, എൽ.പി, യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും ഓരോ വിഭാഗത്തിലും വെവ്വേറെ ഒന്നാം സ്ഥാനവും നേടിവരുന്നു. അറബിക് കലോത്സവം, കലാകായിക മത്സരങ്ങൾ, വിവിധ അക്കാദമിക മത്സരങ്ങളിലും മികച്ച വിജയങ്ങൾ നേടിവരുന്നു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ കണിയാപുരം ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് നമ്മുടേത്. | കണിയാപുരം ഉപജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന സർക്കാർ വിദ്യാലയം. തുടർച്ചയായി ഏഴു തവണയായി കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ, എൽ.പി, യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും ഓരോ വിഭാഗത്തിലും വെവ്വേറെ ഒന്നാം സ്ഥാനവും നേടിവരുന്നു. അറബിക് കലോത്സവം, കലാകായിക മത്സരങ്ങൾ, വിവിധ അക്കാദമിക മത്സരങ്ങളിലും മികച്ച വിജയങ്ങൾ നേടിവരുന്നു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ കണിയാപുരം ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് നമ്മുടേത്. |