ജി.എം.എൽ.പി.എസ്. പന്തലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
06:46, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''പന്തല്ലൂർ''' == | == '''പന്തല്ലൂർ''' == | ||
[[പ്രമാണം:18542 school gate.jpg| | [[പ്രമാണം:18542 school gate.jpg|Thump|സ്കൂൾ ഗേററ്‍]] | ||
മലപ്പറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് പന്തല്ലൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കർഷക കലാപങ്ങൾക്കും ജന്മിത്വ പ്രതിരോധത്തിനും ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്കും പേര് കേട്ട നാടാണ് ഇത്. വില്യം ലോഗന്റെ | മലപ്പറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് പന്തല്ലൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കർഷക കലാപങ്ങൾക്കും ജന്മിത്വ പ്രതിരോധത്തിനും ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്കും പേര് കേട്ട നാടാണ് ഇത്. വില്യം ലോഗന്റെ | ||
മലബാർ മാനുവലിൽ കലാപകാരികളുടെ ദേശം എന്ന് പരാമർശിക്കപ്പെട്ട സ്ഥലമാണ് പന്തല്ലൂർ. | മലബാർ മാനുവലിൽ കലാപകാരികളുടെ ദേശം എന്ന് പരാമർശിക്കപ്പെട്ട സ്ഥലമാണ് പന്തല്ലൂർ. |