"സി. എ. എൽ. പി. എസ്. ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം ==തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂര്‍, വ്യവസായികമായും കാര്‍ഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിന്‍ മുകളില്‍ നിന്നും റോഡ് വെട്ടി ചൊവ്വാക്കിയപ്പോള്‍, ആ പ്രാദേശത്തെ ചെവ്വൂര്‍ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂര്‍ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴില്‍ ചൂരല്‍ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെല്‍വയലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. | == ചരിത്രം ==തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂര്‍, വ്യവസായികമായും കാര്‍ഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിന്‍ മുകളില്‍ നിന്നും റോഡ് വെട്ടി ചൊവ്വാക്കിയപ്പോള്‍, ആ പ്രാദേശത്തെ ചെവ്വൂര്‍ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂര്‍ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴില്‍ ചൂരല്‍ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെല്‍വയലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവൂര്‍ പ്രദേശത്ത് എവിടെ നിന്ന് നോകിയാല്ലും കാണ്ന്പെടുന്ന പളളിയോട് ചേര്‍ന്ന് നില്‍കുന്ന പള്ളികൂടത്തിന്റെ ചരിത്രം ആരംഭികുന്നത് എ.ഡി. 1890 ല്‍ ആണ്. എന്നാല്‍ അതിനു മുന്‍പ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ പള്ളിയുടെ കിഴക്ക് ഭാകത്ത് ഷെട് ക്കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണകുകൂട്ടാനും പഠിപിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനന്സമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
07:47, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി. എ. എൽ. പി. എസ്. ചെവ്വൂർ | |
---|---|
വിലാസം | |
ചെവ്വൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
11-01-2017 | 22233 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂര്‍, വ്യവസായികമായും കാര്‍ഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിന്‍ മുകളില്‍ നിന്നും റോഡ് വെട്ടി ചൊവ്വാക്കിയപ്പോള്‍, ആ പ്രാദേശത്തെ ചെവ്വൂര്‍ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂര്‍ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴില്‍ ചൂരല്‍ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെല്‍വയലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവൂര്‍ പ്രദേശത്ത് എവിടെ നിന്ന് നോകിയാല്ലും കാണ്ന്പെടുന്ന പളളിയോട് ചേര്‍ന്ന് നില്‍കുന്ന പള്ളികൂടത്തിന്റെ ചരിത്രം ആരംഭികുന്നത് എ.ഡി. 1890 ല്‍ ആണ്. എന്നാല്‍ അതിനു മുന്‍പ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ പള്ളിയുടെ കിഴക്ക് ഭാകത്ത് ഷെട് ക്കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണകുകൂട്ടാനും പഠിപിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനന്സമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.