"ഗവ. എൽ. പി .എസ്സ്. അടയമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
[[പ്രമാണം:42401 postoffice.jpg|thumb|അടയമൺ പോസ്റ്റ് ഓഫീസ്]]
[[പ്രമാണം:42401 postoffice.jpg|thumb|അടയമൺ പോസ്റ്റ് ഓഫീസ്]]
* '''ക്ഷീരഭവൻ'''
* '''ക്ഷീരഭവൻ'''
[[പ്രമാണം:42401 Ksheerabhavan.resized.jpg|thumb|ക്ഷീരഭവൻ]]

23:55, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

അടയമൺ

തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് അടയമൺ. തിരുവനന്തപുരം കൊല്ലം

ജില്ലകളുടെ അതിർത്തിയിലയണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ ആണ് അടയമൺ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 35 കിലോമീറ്റർ മാറിയാണ് ഈ ചെറിയ ഗ്രാമപ്രദേശം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കുടുംബാരോഗ്യ കേന്ദ്രം , അടയമൺ
കുടുംബാരോഗ്യകേന്ദ്രം, അടയമൺ
  • പോസ്റ്റ് ഓഫീസ്
അടയമൺ പോസ്റ്റ് ഓഫീസ്
  • ക്ഷീരഭവൻ
ക്ഷീരഭവൻ