"എ.യു.പി.എസ് ചന്തക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
== '''നിലമ്പൂരിലെ പ്രധാന ആകർഷണങ്ങൾ''' == | == '''നിലമ്പൂരിലെ പ്രധാന ആകർഷണങ്ങൾ''' == | ||
* നിലമ്പൂർ തേക്ക് മ്യൂസിയം. | |||
* കനോലി പ്ലോട്ട്ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്റ്റ്രേട്ടും ആയിരുന്ന സർ ലെഫ്റ്റനന്റ് ഹെന്രി വാലന്റൈൻ കനോലി 1846ൽ ആദ്യമായി തോക്കുതോട്ടം വെച്ചുപിടിപ്പിച്ചത് ഇവിടെയായിരുന്നു. ഇവിടെനിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണ്. അഞ്ച് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിനു തേക്കുവൃക്ഷങ്ങളിൽ ഒന്നാണ് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും.ചാലിയാറുംകുറുവൻപുഴയും സംഗമിക്കുന്നത് ഇവിടെയാണ്. | |||
* നെടുങ്കയം. | |||
* ആഡ്യൻ പാറ വെള്ളച്ചാട്ടം (11°21′24″N 76°11′49.58″E). | |||
* കരുവാരക്കുണ്ട് | |||
* വാളംതോട് വെള്ളച്ചാട്ടം. | |||
* ഇളമ്പാല മലകൾ | |||
* അരുവാക്കോട് | |||