"ജി.എച്ച്.എസ്. ആറളം ഫാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:Entegramam using HotCat) |
(ചെ.) (removed Category:Entegramam using HotCat) റ്റാഗ്: Manual revert |
||
വരി 13: | വരി 13: | ||
[[പ്രമാണം:Lpup section.jpg|ലഘുചിത്രം]] | [[പ്രമാണം:Lpup section.jpg|ലഘുചിത്രം]] | ||
[[പ്രമാണം:School gate 1.jpg|ലഘുചിത്രം|school has beautiful entrance]] | [[പ്രമാണം:School gate 1.jpg|ലഘുചിത്രം|school has beautiful entrance]] | ||
21:03, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ആറളം ഫാം
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ആറളം പഞ്ചായത്തിലെ പുനരധിവാസ മേഖലയാണ് ആറളം ഫാം.
ഭൂമിശാസ്ത്രം
വളപ്പട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴ,ബാവലിപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ആറളം ഫാമിനുള്ളിലൂടെ ഒഴുകുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.ആറളം ഫാം
- ആറളം വന്യജീവി സങ്കേതം