"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:32501 using HotCat) |
|||
വരി 34: | വരി 34: | ||
പ്രമാണം:32501-Entegrmam-Teekoy sthambam Kavala.jpg | Teekoy Sthambam | പ്രമാണം:32501-Entegrmam-Teekoy sthambam Kavala.jpg | Teekoy Sthambam | ||
</gallery> | </gallery> | ||
[[വർഗ്ഗം:32501]] |
20:59, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തീക്കോയി
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കൊയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.
പ്രധാന പൊതുസ്ഥാപനങ്ങൾ
- കൃഷിഭവൻ-തീക്കോയി
- പ്രൈമറി ഹെൽത്ത് സെൻ്റർ-തീക്കോയി
- വില്ലേജ് ഓഫീസ്-തീക്കോയി
- ആയുർവേദ ആശുപത്രി-തീക്കോയി
- ഹോമിയോ ആശുപത്രി-തീക്കോയി
ആരാധനാലയങ്ങൾ
തീക്കോയി സെൻ്റ് മേരീസ് പള്ളി
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- Govt T H S തീക്കോയി
- സെൻ്റ്റ മേരീസ് സ്കൂൾ
- ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന D C M R സ്കൂൾ-തീക്കോയി
ഭൂമിശാസ്ത്റം
- വാഗമൺ റോഡ്
- തീക്കോയി സ്തംഭം കവല
- അയ്യമ്പാറ ഹിൽസ്
- ശ്രീ ധർമ്മശാസ്താ ക്ഷേത്രം- അയ്യമ്പാറ
- ലിറ്റിൽഫളവർ ച൪ച്ച്-അയ്യമ്പാറ
ചിത്രശാല
-
Ayyampara hills
-
Sree Dharmashastha Temple Ayyampara
-
Little flower church Ayyampara
-
Teekoy Sthambam