"എ എൽ പി എസ് പൂവ്വാട്ടുപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എൻ്റെ ഗ്രാമം ചിത്രം ചേർത്തു)
(എൻ്റെ ഗ്രാമം ചിത്രം ചേർത്തു)
വരി 10: വരി 10:
* എസ് ബി ഐ ബാങ്ക്
* എസ് ബി ഐ ബാങ്ക്
* വായനശാല
* വായനശാല
[[17323 field.jpg (പ്രമാണം)|Thumb|FIELD]]
 
 
[[പ്രമാണം:17323 field.jpg|Thumb|Field]]

20:55, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൂവാട്ടുപറമ്പ്

കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂവാട്ടുപറമ്പ്.ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ പെരുവയൽ,മാവൂർ ഭാഗത്തെത്താം.പടിഞ്ഞാറ് ഭാഗത്തേക്ക് പോയാൽ മെഡിക്കൽ കോളേജ്.വടക്ക് ഭാഗത്തേക്ക് പോയാൽ കുന്ദമംഗലത്തെത്താം.തെക്ക് ഭാഗം പെരുമണ്ണ,പന്തീരാങ്കാവ്.പെരുമൺപുറ ക്ഷേത്രം ഇവിടുത്തെ പ്രധാന ആരാധനാലയമാണ്.എ ടി എ എം എ എൽ പി സ്കൂൾ പൂവാട്ടുപറമ്പ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ENTE GRAMAM

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എ ടി എ എം എ എൽ പി സ്കൂൾ പൂവാട്ടുപറമ്പ
  • പോസ്റ്റ് ഓഫീസ്
  • ആശുപത്രി
  • പഞ്ചായത്ത് ഓഫീസ്
  • എസ് ബി ഐ ബാങ്ക്
  • വായനശാല


Field