"ജി എച് എസ് എരുമപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DEEPA KUMAR P (സംവാദം | സംഭാവനകൾ)
No edit summary
DEEPA KUMAR P (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:CHERUCHAKKICHOLA.jpeg|thump|ചെറുച്ചക്കിച്ചോല]]
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കിലാണ് എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മച്ചാട് മലകളിൽ നിന്നു് ആരംഭിക്കുന്ന വടക്കാഞ്ചേരി പുഴ എരുമപ്പെട്ടിയുടെ തെക്ക് ഭാഗത്ത് ചേർന്ന് നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്ന് തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നതായി കാണാം. അതിനുശേഷം വടക്കാഞ്ചേരി പുഴ കേച്ചേരി പുഴയായി പരിണമിക്കുന്നു. കേച്ചേരി നീർതതടത്തിലെ അഞ്ച് പ്രധാന ഉപനീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.  

# തിച്ചൂർ നീർത്തടം
# തിച്ചൂർ നീർത്തടം
വരി 12: വരി 13:

== പൈതൃകസമ്പത്ത് ==
== പൈതൃകസമ്പത്ത് ==
[[പ്രമാണം:CHERUCHAKKICHOLA.jpeg|thump|ചെറുച്ചക്കിച്ചോല]]
 
* നെല്ലുവായ് ധന്വന്തരി ക്ഷേത്രം
* നെല്ലുവായ് ധന്വന്തരി ക്ഷേത്രം
കേരളത്തിലെ ആയുർവ്വേദ വൈദ്യന്മാരുടെ ആരാധനാമൂർത്തിയാണ് ധന്വന്തരി ദേവൻ. കേരളത്തിലെ ഏറ്റവും പുരാതനമായ ധന്വന്തരി ക്ഷേത്രവും മറ്റ് ധന്വന്തരി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രവുമാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം.  

"https://schoolwiki.in/ജി_എച്_എസ്_എരുമപ്പെട്ടി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്