"ജി.എച്ച്.എസ്. മീനടത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 7: വരി 7:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
മലപ്പുറം ജില്ലയിലെ താനാളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മീനടത്തൂർ. തിരൂരിനും താനുരിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശം.
താനൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന മീനടത്തൂർ പ്രദേശം മലപ്പുറം ജില്ലയിലെ പ്രധാന ദേശമാണ് . മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ൨൫ കിലോമീറ്റര് സഞ്ചരിച്ചാൽ ഈ പ്രദേശത്തു എത്തിച്ചേരാം. തീരദേശത്തിനു അഭിമുഖമായി നിൽക്കുന്ന ഒരു പ്രദേശമാണിത് . തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന സമതല പ്രദേശമാണ് മീനടത്തൂർ . ഇസ്ലാം ഹൈന്ദവ മതവിഭാഗത്തിൽ പെട്ട ജനങ്ങൾ ആണ് ഇവിടെത്തെ നിവാസികൾ,. പ്രദേശത്തെ ഒരു വിഭാഗം ജനങ്ങൾ കാർഷിക വ്യവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വ്യത്യസ്ത തരാം മണ്ണിനങ്ങൾ ഇവിടെ കാണാൻ പറൂം .ചെമ്മണ്ണ് ,മണൽ ,ചെളി , ചേർ ,ചതുപ്പ് എന്നിവയാണ് അതിൽ പ്രധാനം .പ്രദേശത്തു നെല്ല്  ,കവുങ്ങ് , വെറ്റില ,കുരുമുളക് തുടങ്ങിയവയാണ് കൂടുതലും കൃഷി ചെയ്ത വരുന്നത് .


== പൊതു സ്ഥാപനങ്ങൾ ==
== പൊതു സ്ഥാപനങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053126" എന്ന താളിൽനിന്ന് ശേഖരിച്ചത്