"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
'''പത്തനംത്തിട്ട ജില്ലയിലെ റാന്നി പ്രദേശത്തെ  മലയോരമേഖലയിലെ  ഒരു എയിഡഡ് വിദ്യാലയമാണ്  ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി.'''
'''പത്തനംത്തിട്ട ജില്ലയിലെ റാന്നി പ്രദേശത്തെ  മലയോരമേഖലയിലെ  ഒരു എയിഡഡ് വിദ്യാലയമാണ്  ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി.'''

പ്രമാണം:38073 Waterfall.jpg| മീൻമുട്ടുപാറ വെള്ളച്ചാട്ടം
''മലയോര റാണിയായ റാന്നിയുടേയും പുണ്യനദിയായ പമ്പയുടേയും മനോഹാരിത ഒത്തിണങ്ങിയ ഒരു കൊച്ചു ഗ്രാമമാണ് ചെറുകുളഞ്ഞി .''
''മലയോര റാണിയായ റാന്നിയുടേയും പുണ്യനദിയായ പമ്പയുടേയും മനോഹാരിത ഒത്തിണങ്ങിയ ഒരു കൊച്ചു ഗ്രാമമാണ് ചെറുകുളഞ്ഞി  
 
പ്രമാണം:38073 Waterfall.jpg| ''മീൻമുട്ടുപാറ വെള്ളച്ചാട്ടം''

''ഇവിടെ ജനങ്ങൾ മതസൗഹാർദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്നു.പ്രസിദ്ധമായ പരുത്തിക്കാവ് ദേവിക്ഷേത്രവും സെന്റ് മേരീസ് പള്ളിയും ഈ ഗ്രാമപ്രദേശത്തെ സ്ഥിതിചെയ്യുന്നു .ക്ഷേത്രത്തിലെ ഉത്സവവും പള്ളിയിലെ പെരുന്നാളും ജനങ്ങൾ ഒന്നിച്ച ആഘോഷിക്കുന്നു.മലനിരകൾ തോടുകൾ അരുവികൾ വെള്ളച്ചാട്ടങ്ങൾ എന്നീ പ്രകൃതിഭംഗികൾ ഒത്തിണങ്ങിയ ഒരു കൊച്ചു ഗ്രാമമാണ് ചെറുകുളഞ്ഞി.വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മീൻമുട്ടുപാറ വെള്ളച്ചാട്ടം സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു .കേരളത്തിലെ പുണ്യനദികളിൽ പ്രശസ്തമായ പാമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം .ലോകപ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമായ ശബരിമല ചെറുകുളഞ്ഞി ഗ്രാമത്തോടെ അടുത്താണ്''

23:34, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുകുളഞ്ഞി

പത്തനംത്തിട്ട ജില്ലയിലെ റാന്നി പ്രദേശത്തെ മലയോരമേഖലയിലെ ഒരു എയിഡഡ് വിദ്യാലയമാണ്  ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി.

പ്രമാണം:38073 Waterfall.jpg| മീൻമുട്ടുപാറ വെള്ളച്ചാട്ടം മലയോര റാണിയായ റാന്നിയുടേയും പുണ്യനദിയായ പമ്പയുടേയും മനോഹാരിത ഒത്തിണങ്ങിയ ഒരു കൊച്ചു ഗ്രാമമാണ് ചെറുകുളഞ്ഞി

ഇവിടെ ജനങ്ങൾ മതസൗഹാർദത്തോടെ ഒത്തൊരുമിച്ചു ജീവിക്കുന്നു.പ്രസിദ്ധമായ പരുത്തിക്കാവ് ദേവിക്ഷേത്രവും സെന്റ് മേരീസ് പള്ളിയും ഈ ഗ്രാമപ്രദേശത്തെ സ്ഥിതിചെയ്യുന്നു .ക്ഷേത്രത്തിലെ ഉത്സവവും പള്ളിയിലെ പെരുന്നാളും ജനങ്ങൾ ഒന്നിച്ച ആഘോഷിക്കുന്നു.മലനിരകൾ തോടുകൾ അരുവികൾ വെള്ളച്ചാട്ടങ്ങൾ എന്നീ പ്രകൃതിഭംഗികൾ ഒത്തിണങ്ങിയ ഒരു കൊച്ചു ഗ്രാമമാണ് ചെറുകുളഞ്ഞി.വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മീൻമുട്ടുപാറ വെള്ളച്ചാട്ടം സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു .കേരളത്തിലെ പുണ്യനദികളിൽ പ്രശസ്തമായ പാമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം .ലോകപ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമായ ശബരിമല ചെറുകുളഞ്ഞി ഗ്രാമത്തോടെ അടുത്താണ്