ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Regin maryalex (സംവാദം | സംഭാവനകൾ)
No edit summary
Regin maryalex (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
തീക്കോയി
തീക്കോയി

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്ത്, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്ത്.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കൊയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.

പ്രധാന സ്ഥാപനങ്ങൾ
പ്രധാന സ്ഥാപനങ്ങൾ
വരി 11: വരി 11:
കൃഷിഭവൻ
കൃഷിഭവൻ

പ്രൈമറി ഹെൽത്ത് സെൻറർ
പ്രൈമറി ഹെൽത്ത് സെൻ്റർ

വില്ലേജ് ഓഫീസ്
വില്ലേജ് ഓഫീസ്

22:46, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

തീക്കോയി

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കൊയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.

പ്രധാന സ്ഥാപനങ്ങൾ

തീക്കൊയി സെൻ്റ് മേരീസ് പള്ളി

സെൻ്റ് മേരീസ് സ്കൂൾ

കൃഷിഭവൻ

പ്രൈമറി ഹെൽത്ത് സെൻ്റർ

വില്ലേജ് ഓഫീസ്

ആയുർവേദ ആശുപത്രി

ഹോമിയോ ആശുപത്രി

ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന DCMR സ്കൂൾ

പ്രധാന സ്ഥലങ്ങൾ/ആകർഷണങ്ങൾ

Teekoy സ്തംഭം കവല

അയ്യമ്പാറ ഹിൽസ്

ശ്രീ ധർമ്മശാസ്താ ക്ഷേത്രം- അയ്യമ്പാറ

ലിറ്റിൽഫളവർ church -അയ്യമ്പാറ

ചിത്രശാല