"ഗവ. യു പി എസ് കാര്യവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 34: | വരി 34: | ||
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====== | ====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====== | ||
* ജി യു പി സ്കൂൾ | * [[പ്രമാണം:43451-2.jpg|ലഘുചിത്രം|കേരള സർവകലാശാല]]ജി യു പി സ്കൂൾ | ||
* കേരള സർവ്വകലാശാല | * കേരള സർവ്വകലാശാല |
17:54, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാര്യവട്ടം
കേരളത്തിലെ തിരുവനന്തപരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാര്യവട്ടം.
കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥിതിചെയ്യുന്നു
ഭൂമിശാസ്ത്രം
കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ആശുപത്രി
- എസ്ബിഐ ബാങ്ക്
- വില്ലേജ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീകണ്ഠൻ നായർ
- പ്രൊഫസർ ശിശുപാലൻ
- നടുവട്ടം ഗോപാലകൃഷ്ണൻ
ആരാധനാലയങ്ങൾ
- ശ്രീ ധർമ്മശാസ്താ ക്ഷേത്രം
ക്രിസ്തുരാജ ദൈവാലയം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി സ്കൂൾ
- കേരള സർവ്വകലാശാല