"സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=എച്ച്.എസ് | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ |
10:46, 16 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം. | |
---|---|
വിലാസം | |
കോട്ടയം കളട്രേറ്റ് പി.ഒ പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 07 - 06 - 1892 |
വിവരങ്ങൾ | |
ഫോൺ | 0481 2569625 |
ഇമെയിൽ | stjosephscghss71@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33043 (സമേതം) |
യുഡൈസ് കോഡ് | 32100600209 |
വിക്കിഡാറ്റ | Q876600907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദിവ്യ ബിജു |
പ്രധാന അദ്ധ്യാപിക | സുമിനാമോൾ കെ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശരാജ് |
അവസാനം തിരുത്തിയത് | |
16-01-2024 | Thomasvee |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം
ചരിത്രം
1896-ല് 54 കുട്ടികളോടും 2 അദ്ധ്യാപകരോടുംകൂടെ പ്രവർത്തനമാരംഭിച്ച സെന്റ് ജോസഫ്സ് കോണ് വെന്റ് ഗേൾസ് ഹൈസ്കുൾ അക്ഷരനഗരിയായ കോട്ടയത്തിന്റെ ഹ്രദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്ഡ് വിദ്യാലയമാണ്. സി എസ് റ്റി സന്യാസിനിമാരാല് സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയത്തെപഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1965-ല് മിഡില് സ്കുളായും 1982-ല് ഹൈസ്കുളായും ഈ വിദ്യാലയം ഉയര്ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
1 1/2 ഏക്കർ സ്ഥലത്തിൽ സ്കുളിൽ മൂനുകെട്ടിടങ്ങളിലായി 40 ക്ലാസ്റൂമുകളും,കളിസ്ഥലം, 2 വലിയ കമ്പ്യൂട്ടർ ലാബുണ്ട്. അവിടെ ഏകദേശം 11 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. 7 ഹൈടെക് ക്ലാസ്സ് മുറികൾ ,ലൈബ്രരീ, T V ഹാൾ,3മൾട്ടിമീഡിയക്ലാസ് മുറികൾ എല്ലാസൗകര്യങ്ങളോടുംകൂടിയസയന്സ് ലാബുകളും വലിയോരു ഓഡിറ്റോറിയവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- കരാട്ടെ
- യോഗാക്ലാസുകൾ
- നീലാഞ്ജനം എഴുത്തുകൂട്ടം
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹെൽത്ത് ക്ലബ്
- ഐ.ടി ക്ലബ്
- ഭാഷാ ക്ലബ്ബുകൾ
- വായന കൂട്ടം
- Little Kites
- Energy club
മാനേജ്മെന്റ്
വിജയപുരം കോർപറേറ്റ് എഡ്യുകേഷണൽ ഏജൻസി
18019 1.jpg
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- സി.ഔറേലിയ -1955
- സി.മേരി ഡെന്നീസ്-1950-55*
- സി.ജെമ്മ -1969
- സി.ബെർത്ത-1971
- സി.സെബസ്റ്റീന-1976
- സി.നൊറീന്-1982
- സി.മേരി മത്തായി-1984
- ശ്രീമതി സൂസമ്മാൾ-1989
- സി.ആന്ഡ്രു-1992
- സി.റോസിലി സി.പി-1993
- സി.ഗ്ലാഡിസ്-1996
- സി.ലിസി എ.പി-2007
- ശ്രീമതി മേരിക്കുട്ടി എം.എ 2013
- സിസ്റ്റർ പെണ്ണമ്മ തോമസ് 2016
- ബിന്ദു വി എം 2019
- എൽസബത്ത് എം സി 2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റ് കോട്ടയം -ലത്തീഫ്
- പ്രശസ്ത മലയാള സിനിമാനടന് മനോജ് കെ ജയന്
- മലയാള സിനിമാ സംവിധായകന് ജോഷി മാത്യു
വഴികാട്ടി
{{#multimaps:9.591814 ,76.53204| width=500px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33043
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ