"മടിക്കൈ അമ്പലത്തുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ == മടിക്കൈ അമ്പലത്തുകര == വർഗ്ഗം:12017 എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടിക്കൈ അമ്പലത്തുകര.
== മടിക്കൈ അമ്പലത്തുകര ==
 
 
പനവേൽ - കൊച്ചി ദേശീയപാതയിൽ ചെമ്മട്ടംവയൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മടിക്കൈ അമ്പലത്തുകര. നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.  ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തായന്നൂ‌ർ - കാലിച്ചാനടുക്കം വഴി പരപ്പ, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് എത്താം.  വടക്കോട്ടുള്ള പാത കല്യാണം ജംങ്ഷനിലും തെക്കുഭാഗത്തേക്ക് യാത്രചെയ്താൽ നീലേശ്വരത്തും എത്തുന്നു. പടിഞ്ഞാ‌റുഭാഗത്തേക്ക് രണ്ടു കലോമീറ്റ‌ർ പോയാൽ ചെമ്മട്ടംവയൽ ഹൈവേ ജംങ്ഷൻ. 
 
1957ലെ കേരള നിയമസഭയിലെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്നും ഇ.എം.എസ്. നമ്പൂതിരിപ്പാടിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരുന്ന കല്ലളൻ വൈദ്യരുടെ ജന്മദേശം കൂടിയാണ് മടിക്കൈ അമ്പലത്തുകര. നൂറ്റാണ്ടുകൾ പഴക്കമുള്ള മടിക്കൈ മാടം ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. മടിക്കൈ അമ്പലത്തുകരയിലെ ചെങ്കൽപ്പാറകൾ നല്ലൊരു ജൈവവൈവിധ്യ മേഖലയാണ്. ജി. എച്ച്. എസ്. എസ്. മടിക്കൈ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 
 
[[വർഗ്ഗം:12017]]
[[വർഗ്ഗം:12017]]

08:18, 15 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മടിക്കൈ അമ്പലത്തുകര

"https://schoolwiki.in/index.php?title=മടിക്കൈ_അമ്പലത്തുകര&oldid=2048146" എന്ന താളിൽനിന്ന് ശേഖരിച്ചത്