ഉള്ളടക്കത്തിലേക്ക് പോവുക

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30039 (സംവാദം | സംഭാവനകൾ)
30039 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
=== ക്രിസ്മസ് ആഘോഷം 2023 ===
=== ക്രിസ്മസ് ആഘോഷം 2023 ===
<gallery mode="packed-hover" heights="90">
<gallery mode="packed-hover" heights="90">
പ്രമാണം:30039 mob2.jpeg
പ്രമാണം:30039_xmas2023.jpg
പ്രമാണം:30039 mob1.jpeg
പ്രമാണം:30038_xams_2023_c.jpg
പ്രമാണം:30039 mob.jpeg|
പ്രമാണം:30939_xmas_2023b.jpg|
വർണാണഭമായ പരിപാടികളോടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടത്തി.
വർണാണഭമായ പരിപാടികളോടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടത്തി.



20:57, 14 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ക്രിസ്മസ് ആഘോഷം 2023

വീഡിയോ കാണാം....

കായികദിനം -2023

ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ 2023-24 അദ്ധ്യയന വർഷത്തെ കായികദിനം 2023 സെപ്റ്റംബർ 27ന് നടന്നു. കായികം ദിനം ഹെഡ്മാസ്റ്റർ സെൽവൻ കെ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകന്റെ അഭാവത്തിലും വിദ്യാർത്ഥികളെ ഹൗസ് അടിസ്ഥാനത്തിൽ തിരിച്ച് മാർച്ച് പാസ്റ്റ് അടക്കം 51 മത്സരങ്ങൾ സംഘടിപ്പിച്ചു.

മികച്ച കായിക ശേഷി പുലർത്തുന്നവരാണ് മേഖലയിലെ വിദ്യാർത്ഥികൾ. കായികാധ്യാപകരുടെ മേൽനോട്ടത്തിൽ ചിട്ടയായ പരിശീലനം ലഭിച്ചാൽ മികവുറ്റ നേട്ടങ്ങൾ കൊയ്യുവാൻ ഈ വിദ്യാർത്ഥികൾക്കാവും എന്ന കാര്യം ഉറപ്പാണ്.

വീഡിയോ കാണാം....

അധ്യാപക ദിനം -2023

ശ്രീ സാബു കുറ്റിപ്പാല അധ്യാപക ദിനത്തിൽ
അണക്കര എസ് ബി ഐ ശാഖാ അധികൃതർ അധ്യാപക ദിനത്തിൽ

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അധ്യാപക ദിനം കൂടുതൽ മധുര്യത്തോടെ ആഘോഷിച്ചു. രാവിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പുച്ചെണ്ടുകളം ആശംസകളുമായി അധ്യാപകരെ ആദരിച്ചു. തുടർന്ന് വായിക്കാം.... ചിത്രങ്ങൾ കാണാം...

ഓണാഘോഷം 2023

ലഭ്യമായ സമയം കാര്യക്ഷമമായി ഉപയോഗിച്ച് വിഭവ സമൃദ്ധമായ സദ്യയും പൂക്കളവും ഒരുക്കി ഓണം ആഘോഷിച്ചു

വീഡിയോ കാണാം...

സ്വാതന്ത്ര്യദിനാഘോഷം 2023

ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്രയദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തുകയും ആശംസകൾ നേരുകയും ചെയ്തു.തുടർന്ന് മധുരം വിതരണം ചെയ്തു.വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും, സ്വാതന്ത്ര്യദിന ചിന്തകൾ പങ്കുവെയ്ക്കുകയും ചെയ്തു.

വീഡിയോ കാണാം...