"ജി.എൽ.പി.എസ് കാക്കിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24603 (സംവാദം | സംഭാവനകൾ)
No edit summary
24603 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 38: വരി 38:
ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ  വാഴാനി ഡാമിനടുത് കാക്കിനിക്കാട് ദേശത്താണ്  കാക്കിനിക്കാട്  ഗവ .ട്രൈബൽ  എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആരംഭിച്ച ഈസ്കൂൾ  അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ് .വാഴാനി ഡാമിന്റെ നിർമ്മാണവുമായി  ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട്  താമസം തുടങ്ങി. ഇവരുടെ  പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ത്രിതല പഞ്ചായത്ത്,  രക്ഷിതാക്കൾ ,  പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ,  എസ്  എസ് എ തുടങ്ങിയവരുടെ  സഹായത്തോടെ  നല്ല രീതിയിൽ  പ്രവർത്തിക്കുന്നു

== ഭൗതികസൗകര്യങ്ങള്       =നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും  ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട്  എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട്  സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും  ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ  വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും  അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് .  കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ  ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി  സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് അറുന്നൂറോളം  ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് ,
== ഭൗതികസൗകര്യങ്ങള്==
 
നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും  ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട്  എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട്  സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും  ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ  വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും  അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് .  കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ  ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി  സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് അറുന്നൂറോളം  ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് ,

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ജി.എൽ.പി.എസ്_കാക്കിനിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്