"സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മികവുകൾ) |
(ചെ.) (→മികവുകൾ) |
||
വരി 81: | വരി 81: | ||
'''ഭാഷോത്സവം''' | '''ഭാഷോത്സവം''' | ||
ഭാഷോത്സവത്തിൻ്റെ ഭാഗമായി സംയുക്ത ഡയറി കുട്ടി പത്രം നക്ഷത്ര ലോകം എന്നെ പതിപ്പുകൾ പ്രദർശിപ്പിച്ചു .[[പ്രമാണം:44532 qIMG-20230818-WA0015.jpg|ലഘുചിത്രം|പച്ചക്കറിത്തോട്ടം ]] | ഭാഷോത്സവത്തിൻ്റെ ഭാഗമായി സംയുക്ത ഡയറി കുട്ടി പത്രം നക്ഷത്ര ലോകം എന്നെ പതിപ്പുകൾ പ്രദർശിപ്പിച്ചു . | ||
[[പ്രമാണം:44532 7aa7dc2b-b793-4658-9710-70ceb3e96787.jpg|ലഘുചിത്രം|ഭാഷോത്സവം]] | |||
[[പ്രമാണം:44532 3ed21a72-ea55-437d-b04b-282279ec5828.jpg|ലഘുചിത്രം|ഭാഷോത്സവം INOGRATION]] | |||
[[പ്രമാണം:44532 96ca84d8-23b2-4ae5-96b7-3388a453860a.jpg|ലഘുചിത്രം|ഭാഷോത്സവം3 KUTTYPATHRAM]] | |||
[[പ്രമാണം:44532 7c4ddef1-6b2b-4c6f-8d50-28536baee97e.jpg|ലഘുചിത്രം|ഭാഷോത്സവം2 NAKSHATHRALOKAM]] | |||
[[പ്രമാണം:44532 ce111ccc-9e6f-4978-b7bd-2f70387794ce.jpg|ലഘുചിത്രം|ഭാഷോത്സവം KUTTYPATHRA VAYANA]] | |||
[[പ്രമാണം:44532 qIMG-20230818-WA0015.jpg|ലഘുചിത്രം|പച്ചക്കറിത്തോട്ടം ]] | |||
'''പച്ചക്കറിത്തോട്ടം''' | '''പച്ചക്കറിത്തോട്ടം''' | ||
14:54, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല | |
---|---|
വിലാസം | |
ചെറുവാരക്കോണം സാമുവൽ എൽ എം എസ് എൽ പി എസ് പാറശ്ശാല , ചെറുവാരക്കോണം പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 9497015404 |
ഇമെയിൽ | slmslps44532@gmail.com |
വെബ്സൈറ്റ് | SAMUEL L M S L P S PARASSALA |
കോഡുകൾ | |
സ്കൂൾ കോഡ് | 44532 (സമേതം) |
യുഡൈസ് കോഡ് | 32140900312 |
വിക്കിഡാറ്റ | Q64035362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പാറശ്ശാല പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫസിൽ എ |
പി.ടി.എ. പ്രസിഡണ്ട് | ഷിജൂ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീതു |
അവസാനം തിരുത്തിയത് | |
10-01-2024 | 44532 1 |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശമിഷ്ണറിമാർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പാറശാലയിൽ ആരംഭിച്ചു. 1880 ൽ മലയാളം മീഡിയം സ്കൂൾ ആരംഭിച്ചു. 1916 ൽ മലയാളം സ്കൂൾ വേർതിരിക്കുകയും എൽ.എം.എസ്.മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പൂർവ വിദ്യാർത്ഥിയായ ശ്രീ.ദേവശിഖാമണി സ്ക്കൂളിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ചു അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പേര് ഉൾപ്പെടുത്തി സാമുവൽ എൽ.എം.എസ് ഹൈസ്കൂൾ പാറശ്ശാല എന്ന് പേര് നൽകി.1961 ൽ ഹൈസ്കൂളിൽ നിന്ന് പ്രൈമറി വിഭാഗം വേർതിരിച്ചു സാമുവൽ എൽ.എം എസ് .എൽ.പി.എസ് പാറശ്ശാല പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകരൃങ്ങൾ
1 റീഡിങ് റൂം
ക്ലാസ്സ്തല വായനമൂലകൾ ഒരുക്കിയിട്ടുണ്ട് .
2 ലൈബ്രറി
സ്കൂൾ തലത്തിൽ 1500 ഓളം പുസ്തകങ്ങളുടെ ശേഹരണം സൂക്ഷിച്ചിട്ടുണ്ട് .കൂടാതെ ക്ലാസ് ലൈബ്രറിയും ഉണ്ട് .എല്ലാകുട്ടികളെയും വായനയുടെ ഭാഗമാക്കുന്നതിനായി കുട്ടികൾക്ക് നല്കുന്നതിനോടോപ്പം അമ്മവായനയും പ്രോത്സാഹിപ്പിക്കുന്നുണ്ട് .
3 കംപൃൂട്ട൪ ലാബ്
സ്കൂൾ തലത്തിൽ ലാപ്ടോപ്പ് LCD പ്രൊജക്ടർ സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു .കുട്ടികൾക്ക് പഠനം എളുപ്പമാക്കുന്നതിന് വേണ്ടി ദൃശ്യ ശ്രവ്യ മാധ്യമം ഉപയോഗപ്പെടുത്താറുണ്ട് .
4 കളിസ്ഥലം
സ്കൂൾ തലത്തിൽ വിശാലമായ കളിസ്ഥല സൗകര്യം തയാറാക്കിയിട്ടുണ്ട് .കുട്ടികളുടെ മാനസിക ഉല്ലാസം മുൻതൂക്കം നൽകി കൊണ്ടുള്ള അന്തരീക്ഷം കളിസ്ഥലത്തിൽ ഒരുക്കിയിട്ടുണ്ട് .
മികവുകൾ
ഭാഷോത്സവം
ഭാഷോത്സവത്തിൻ്റെ ഭാഗമായി സംയുക്ത ഡയറി കുട്ടി പത്രം നക്ഷത്ര ലോകം എന്നെ പതിപ്പുകൾ പ്രദർശിപ്പിച്ചു .
പച്ചക്കറിത്തോട്ടം
ഹരിത പരിസ്ഥിതിയുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികളെ അതിൽ അംഗങ്ങൾ ആക്കി കുട്ടികളുടെ സംഭവനയായി ചെടിച്ചട്ടികൾ ശേഹരിച്ചു കൂടാതെ അവർ തന്നെ ചെടികൾ നാട്ടു പരിപാലിച്ചു വിളയെടുപ്പ് നടത്തുകയും ചെയ്തു
വാരാന്ത്യക്വിസ്
ക്ലാസ് തലത്തിൽ വാരാന്ത്യ ക്വിസ് നടത്തി വിജയികൾക്ക് ക്ലാസ് തല സമ്മാനങ്ങൾ ഉടൻതന്നെ നൽകുന്നു.
പ്രവേശനോത്സവം
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- സ്വാതന്ത്ര്യദിനം
- ഓണാഘോഷം
- അധ്യാപകദിനം
- ക്രിസ്തുമസ് ദിനാഘോഷം
അദ്ധ്യാപകർ
sl.No | Name | Designation |
---|---|---|
1 | FASIL .A | LPSA |
2 | BEENA JOY | LPSA |
3 | SALEELA | LPSA |
4 | ANITHA ALEX | LPSA |
5 | ANCY JACOB | LPSA |
6 | ANUJA P S | LPSA |
7 | VARSHA | LPSA |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത CLUB
ഗണിത ക്ലബിന്റെ ഭാഗമായി സ്കൂൾ തല ഗണിത ക്വിസ് നടത്താറുണ്ട് .ഗണിതപഠനം എളുപ്പമാക്കുന്നതിന് കുട്ടികളുടെ സഹായത്തോടെ ഗണിത പഠന ഉപകാരണനങ്ങൾ നിർണിച്ചു് .ഗണിത കിറ്റ് പ്രയോജന പെടുത്താറുണ്ട്
ഹെൽത്ത് ക്ളബ്
കുട്ടികളുടെ വൃക്തി ശുചിത്വം പരിപാലിക്കുന്നതിനായ് കുട്ടികൾക്ക് DR ജെയിൻ ഒരു ക്ലാസ് കൈകാര്യം ചെയ്തു
ഹരിതപരിസ്ഥിതി ക്ളബ്
ഹരിത പരിസ്ഥിതിയുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികളെ അതിൽ അംഗങ്ങൾ ആക്കി കുട്ടികളുടെ സംഭവനയായി ചെടിച്ചട്ടികൾ ശേഹരിച്ചു കൂടാതെ അവർ തന്നെ ചെടികൾ നാട്ടു പരിപാലിച്ചു വിളയെടുപ്പ് നടത്തുകയും ചെയ്തു.
ഹിന്ദി ക്ളബ്
ഹിന്ദി പഠനത്തിനായി പി ടി എ യുടെ നേതൃത്വത്തിൽ ഹിന്ദി അക്ഷര മാലയും വാക്കുകൾ അടങ്ങുന്നതുമായ ഒരു പുസ്തകം കുട്ടികൾക്ക് നൽകി.
സാമൂഹൃശാസ്ത്ര ക്ളബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ ഗാന്ധിജയന്തി സ്വാതന്ത്ര്യദിനം ശിശുദിനം എന്നിവ ആഘോഷിച്ചു .
വഴികാട്ടി
പാറശാല കൊല്ലങ്കോട് റോഡിൽ ചെറുവാരക്കോണം ജംഗ്ഷനിലെത്തുന്നതിന് 50 മീറ്റർ മുൻപിലായി സ്കൂൾ സ്ഥിതിചെയ്യുന്നു.
{{#multimaps: 8.343898, 77.151990 | width=500px | zoom=12 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44532
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ