ഉള്ളടക്കത്തിലേക്ക് പോവുക

"ഒറ്റത്തൈ ജി യു പി സ്കൂൾ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Fayiz muhammed (സംവാദം | സംഭാവനകൾ)
'== '''<big>ബഷീർ ഓർമ്മ ദിനം - 2023 </big>''' == ജൂലൈ 5 , കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു ഓർമദിനം കൂടി . വായനയുടെ വഴിയിൽ അനേകം പ്രാവശ്യം നമ്മുടെ മനസ്സുകളിലൂടെ കട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Fayiz muhammed (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''<big>ബഷീർ ഓർമ്മ ദിനം - 2023 </big>''' ==

[[പ്രമാണം:13760_7.jpg|right|310px]]
ജൂലൈ 5 , കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റൊരു ഓർമദിനം കൂടി . വായനയുടെ വഴിയിൽ അനേകം  പ്രാവശ്യം നമ്മുടെ മനസ്സുകളിലൂടെ കടന്നുപോയ  ഒട്ടനവധി കഥാപാത്രങ്ങളെയും കഥകളെയും മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ .  ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ഒറ്റത്തൈ ജി.യു.പി. സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണകുറിപ്പ് , പോസ്റ്ററുകൾ  എന്നിവ തയാറാക്കി . ബഷീർ കഥകളിലെ കഥാപാത്രങ്ങളായി വിദ്യാർഥികൾ വേഷമിട്ടു.

[[പ്രമാണം:13760_7_1.jpg|200px]]
[[പ്രമാണം:13760_7_2.jpg|200px]]
[[പ്രമാണം:13760_7_3.jpg|150px]]
[[പ്രമാണം:13760_7_4.jpg|170px]]
[[പ്രമാണം:13760_7_5.jpg|220px]]
[[പ്രമാണം:13760_7_6.jpg|250px]]

11:37, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ബഷീർ ഓർമ്മ ദിനം - 2023