"ഗവ. യൂ.പി.എസ്.നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
11:31, 10 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 6: | വരി 6: | ||
== മുൻ അധ്യാപിക ശ്രീമതി.രമാദേവി ഓർമ്മകൾ പങ്കിടുന്നു == | == മുൻ അധ്യാപിക ശ്രീമതി.രമാദേവി ഓർമ്മകൾ പങ്കിടുന്നു == | ||
ഒരു ശരത് കാലത്തിൻറെ ആരംഭത്തിലാണ് ഞാൻ നേമം യുപി സ്കൂളിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മനസ്സിൽ ഏറെ സന്തോഷവും ഒപ്പം പരിശ്രമവും ഉണ്ടായിരുന്നു. വീട്ടിനടുത്തുള്ള സ്കൂൾ . നടന്നു പോകാവുന്ന ദൂരം. ഇതിനുമപ്പുറം എനിക്ക് സൗകര്യപ്രദമായ ഒരു വിദ്യാലയം വേറെയില്ല. ഔദ്യോഗിക ആരംഭിച്ചിട്ട് വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂ. വളരെ പെട്ടെന്ന് തന്നെ വീടിനടുത്തുള്ള വിദ്യാലയത്തിലെത്താൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതി. നല്ല ചുറുചുറുക്കുള്ള അധ്യാപകർ. അക്കാദമിക പ്രവർത്തനങ്ങളിൽ അതീവ താൽപര്യം ഉള്ളവർ. എങ്കിലും ഭൗതികമായി ഒരുപാട് പരിമിതികൾ ഈ വിദ്യാലയത്തിന് അന്ന് ഉണ്ടായിരുന്നു. ഷിഫ്റ്റ് സമ്പ്രദായം നിലവിലിരുന്നു. രാവിലെ ഒന്ന്, രണ്ട് ക്ലാസുകൾക്കും ഉച്ചക്കുശേഷം മൂന്ന്, നാല് ക്ലാസുകൾക്കുമായിരുന്നു പഠനം | ഒരു ശരത് കാലത്തിൻറെ ആരംഭത്തിലാണ് ഞാൻ നേമം യുപി സ്കൂളിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മനസ്സിൽ ഏറെ സന്തോഷവും ഒപ്പം പരിശ്രമവും ഉണ്ടായിരുന്നു. വീട്ടിനടുത്തുള്ള സ്കൂൾ . നടന്നു പോകാവുന്ന ദൂരം. ഇതിനുമപ്പുറം എനിക്ക് സൗകര്യപ്രദമായ ഒരു വിദ്യാലയം വേറെയില്ല. ഔദ്യോഗിക ജീവിതം ആരംഭിച്ചിട്ട് വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂ. വളരെ പെട്ടെന്ന് തന്നെ വീടിനടുത്തുള്ള വിദ്യാലയത്തിലെത്താൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതി. നല്ല ചുറുചുറുക്കുള്ള അധ്യാപകർ. അക്കാദമിക പ്രവർത്തനങ്ങളിൽ അതീവ താൽപര്യം ഉള്ളവർ. എങ്കിലും ഭൗതികമായി ഒരുപാട് പരിമിതികൾ ഈ വിദ്യാലയത്തിന് അന്ന് ഉണ്ടായിരുന്നു. ഷിഫ്റ്റ് സമ്പ്രദായം നിലവിലിരുന്നു. രാവിലെ ഒന്ന്, രണ്ട് ക്ലാസുകൾക്കും ഉച്ചക്കുശേഷം മൂന്ന്, നാല് ക്ലാസുകൾക്കുമായിരുന്നു പഠനം. ഇരിക്കാൻ ആവശ്യത്തിനു ബെഞ്ചില്ല. രണ്ട് ക്ലാസിലെ കുട്ടികൾ പുറകോട്ട് പുറകെ ചേർന്നിരിക്കുന്ന അവസ്ഥ. എങ്കിലും അക്കാദമിക പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും അധ്യാപകർ കാണിച്ചിരുന്നില്ല. വേനലും വർഷവും ശരത്തും മാറിമാറി വരുന്നതുപോലെ ഒരു സുഹൃത്ത് - സാമൂഹ്യ കൂട്ടായ്മയിലൂടെ എന്റെ അധ്യാപന ജീവിതം കടന്നുപോയി. എണ്ണിയാൽ തീരാത്ത ശിഷ്യന്മാർ, അവരുടെ രക്ഷിതാക്കൾ, പുതിയ ഒട്ടേറെ തിരിച്ചറിവുകൾ, നന്മകൾ, ഒരുപാട് ഊർജ്ജങ്ങൾ സമ്മാനിക്കാൻ ഈ വിദ്യാലയം സഹായിച്ചു. അധ്യാപന ജീവിതത്തിൻറെ സുന്ദരമായ ആസ്വാദന കാലം കൂടിയായിരുന്നു നേമം ഗവ. യുപി സ്കൂളിലെ എന്റെ അധ്യാപന ജീവിതം. |