ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ് (മൂലരൂപം കാണുക)
17:59, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== പോസ്റ്റർ ഡിസൈനിംഗ് == | == പോസ്റ്റർ ഡിസൈനിംഗ് == | ||
ജിംബ്, ലിബർ ഓഫീസ് റൈറ്റർ, കളർ പെയിന്റ് മുതലായ നിരവധി ആപ്ലികേഷനുകളുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരെകൊണ്ട് സ്വയം സ്കൂളിൽ നടക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പോസ്റ്ററുകൾ നിർമിക്കാനും സ്ലൈഡുകളും ഡോക്യുമെന്റുകൾ തയ്യാറാക്കുവാനും പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പരിശീല പരിപാടികൾ നടത്തുകയും ചെയ്യുന്നു. | ജിംബ്, ലിബർ ഓഫീസ് റൈറ്റർ, കളർ പെയിന്റ് മുതലായ നിരവധി ആപ്ലികേഷനുകളുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരെകൊണ്ട് സ്വയം സ്കൂളിൽ നടക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പോസ്റ്ററുകൾ നിർമിക്കാനും സ്ലൈഡുകളും ഡോക്യുമെന്റുകൾ തയ്യാറാക്കുവാനും പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പരിശീല പരിപാടികൾ നടത്തുകയും ചെയ്യുന്നു. | ||
== ഗ്രാഫിക് & സൗണ്ട് എഡിറ്റിംഗ് == | |||
Kdenlive, Audacity തുടങ്ങിയ ആപ്ലികേഷനുകൾ പഠന-പാഠ്യേതര വിഷയങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻവേണ്ടി കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകിവരുന്നു. |