"ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
==ചരിത്രം == | ==ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജിൽ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം. മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകൾ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ൽ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ ആദരവായി ജവഹർലാൽ നെഹ്റു മെമ്മോറിയൽ സെക്കൻററി സ്കൂൾ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ് സ്ഥിതി ചെയ്യുന്നത്. | കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജിൽ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം. മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകൾ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ൽ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ ആദരവായി ജവഹർലാൽ നെഹ്റു മെമ്മോറിയൽ സെക്കൻററി സ്കൂൾ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ് സ്ഥിതി ചെയ്യുന്നത്. | ||