A.M.L.P.S. Poottikuzhi (മൂലരൂപം കാണുക)
15:55, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
| പി.ടി.ഏ. പ്രസിഡണ്ട്= സിറാജുദ്ധീൻ .എം | | പി.ടി.ഏ. പ്രസിഡണ്ട്= സിറാജുദ്ധീൻ .എം | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }}നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം | ||
1925ല്‍ പെരിബലം പൊട്ടിക്കുഴി എന്നസ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1945ല്‍ മടത്തൊടിയില്‍ കുട്ടിഹാജി ഈ സ്ഥലം ഏറ്റെടുക്കുകയും ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. കഴിഞ്ഞ 91വര്‍ഷത്തിനുള്ളില്‍ 2900 വിദ്യാര്‍ത്ഥികള്‍ പഠിതാക്കളായി ഇവിടെ എത്തിയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും ഡോക്ടര്‍, എന്‍ജിനിയര്‍, ജേണലിസ്റ്റ്, അധ്യാപകര്‍, വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നതില്‍ ഏറെ അഭിമാനമുണ്ട്. | |||
ഈ വര്‍ഷത്തില്‍ നമ്മുടെ സ്ഥാപനത്തില്‍ പ്രി പ്രൈമറിക്ലാസുകളില്‍ 35വിദ്യാര്‍ത്ഥികളും, എല്‍. പി ക്ലാസുകളില്‍ 115വിദ്യാര്‍ത്ഥികളും പഠിക്കുന്നു. 2009ല്‍ പഴയ Pre-KER കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ വിശാലമായ ക്ലാസ് റൂമുകളും, വിശാലമായ കളിസ്ഥലവും ഉണ്ടായി. സ്ക്കൂള്‍ സൗന്ദര്യവല്‍കരണത്തിന്‍റ്റെ ഭാഗമായി എല്ലാക്ലാസ് റൂമുകളിലും കുട്ടികള്‍ക്ക് പഠനസഹായകമായ ചുമര്‍ ചിത്രങ്ങള്‍ വരച്ചിടുണ്ട്. മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഈ വിദ്യാലയത്തിന്‍റ്റെ പ്രത്യാകതയാണ്. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. | |||
മാനേജ് മെന്‍റ്റ്. | |||
കുട്ടി ഹാജി എം അലവികുട്ടി എം | |||
മുഹമ്മദ് എം ആയിശാബി എ. എം | |||