"ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

heading
(link)
(heading)
വരി 43: വരി 43:
ഏററുമാനൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍ മ്മേന്റ് വിദ്യാലയമാണ് '''ഗവര്‍ മ്മേന്റ്ഗേള്‍സ്സ്ഹൈസ്കൂള്‍ഏററുമാനൂര്‍ '''.  '''ഗേള്‍സ്സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1891ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

[[ചരിത്രം]]
==[[ചരിത്രം]]==
കോട്ടയംജില്ലയില്‍ ഏററുമാനൂര്‍ വില്ലേജില്‍ 1891ല്‍ ഒരുകുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭി.ച്ചു. അന്നു മുതല്‍ ഈ സ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്നു.1974 ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും പഠനസൗകര്യം പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡല്‍ ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു.1975-76 ല്‍ ഈ സ്കൂളിന്റെ പേര് "ഗവര്‍ മ്മേന്റ് ഹൈസ്കൂള്‍ ഫോര്‍ഗേള്‍സ്  ഏറ്റുമാനൂര്‍ എന്ന് പുനര്‍നാമകരണം ചെയ്തു.1975-76 ല്‍ നടന്ന സ്കൂള്‍ ഡേ സെലിബ്റേഷനില്‍ അന്നത്തെ പൊതുവിദ്യാഭ്യാസഡയരക്ടര്‍ ശ്രീ .ആര്‍.രാമചന്രന്‍ നായര്‍ IAS നിര്‍വഹിക്കുകയുണ്ടായി . ശ്രീ സി.ജെ .ജോസഫ് ആയിരുന്നു  പി ടി എ പ്രസിഡന്റ്

176

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/203510" എന്ന താളിൽനിന്ന് ശേഖരിച്ചത്