"ഉപയോക്താവ്:Vijayanrajapuram/SSK2023kollam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 4: | വരി 4: | ||

|1||'''[https://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B5%BB.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ഒ.എൻ.വി. സ്മൃതി]'''

'''[[ആശ്രാമം മൈതാനം]] (പ്രധാന വേദി)'''||{{#multimaps:8.89561,76.58985|zoom=18}} | |1||'''[https://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B5%BB.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ഒ.എൻ.വി. സ്മൃതി]'''

'''[[ആശ്രാമം മൈതാനം]] (പ്രധാന വേദി)'''||{{#multimaps:8.89561,76.58985|zoom=18}} | ||
|[[പ്രമാണം:Ashramam Ground Signboard-commons.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു '''ആശ്രാമം മൈതാനം'''. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. | |[[പ്രമാണം:Ashramam Ground Signboard-commons.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു '''ആശ്രാമം മൈതാനം'''. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82_%E0%B4%AE%E0%B5%88%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%82 കൂടുതൽ വായിക്കാം] | ||

|2||'''ഒ. മാധവൻ സ്മൃതി'''

'''സോപാനം ഓഡിറ്റോറിയം'''||{{#multimaps:8.88257,76.59340|zoom=18}} | |2||'''ഒ. മാധവൻ സ്മൃതി'''

'''സോപാനം ഓഡിറ്റോറിയം'''||{{#multimaps:8.88257,76.59340|zoom=18}} | ||
|[[പ്രമാണം:O madavan kannan shanmugham commons.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. | |[[പ്രമാണം:O madavan kannan shanmugham commons.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] ഒരു മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. കൂടുതൽ വായിക്കാം | ||

|3||'''ഭരത് മുരളി സ്മൃതി'''
--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}} | |3||'''ഭരത് മുരളി സ്മൃതി'''
--'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''||{{#multimaps:8.88784,76.59424|zoom=18}} |
10:52, 4 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നമ്പർ | വേദിയുടെ പേരും സ്ഥലവും | ഭൂപടം | ഫോട്ടോ |

1 | ഒ.എൻ.വി. സ്മൃതി -- ആശ്രാമം മൈതാനം (പ്രധാന വേദി) |
zoom=18}} | ![]() |
2 | ഒ. മാധവൻ സ്മൃതി -- സോപാനം ഓഡിറ്റോറിയം |
zoom=18}} | ![]() |
3 | ഭരത് മുരളി സ്മൃതി --സി. എസ്. ഐ. കൺവെൻഷൻ സെന്റർ |
zoom=18}} | ![]() |
4 | ജയൻ സ്മൃതി --സി. കേശവൻ മെമ്മാറിയൽ ടൗൺ ഹാൾ |
zoom=14}} | ![]() |
5 | ലളിതാംബിക അന്തർജ്ജനം സ്മൃതി -- എസ് ആർ. ഓഡിറ്റോറിയം |
zoom=14}} | ![]() |
6 | തിരുനെല്ലൂർകരുണാകരൻ സ്മൃതി -- വിമലഹൃദയ ഗേൾസ് എച്ച്. എസ്. എസ്, പട്ടത്താനം, കൊല്ലം |
zoom=18}} | ![]() |
7 | കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി -- ക്രിസ്തുരാജ് എച്ച്.എസ്സ്. ഓഡിറ്റോറിയം |
zoom=18}} | ![]() |
8 | വി. സാംബശിവൻ സ്മൃതി -- ക്രിസ്തുരാജ് എച്ച്.എസ്സ്.എസ്സ്. ഓഡിറ്റോറിയം |
zoom=18}} | ![]() കേരളത്തിലെ ഒരു പ്രസിദ്ധ കഥാപ്രസംഗകനായിരുന്നു വി.സാംബശിവൻ (1929 ജൂലൈ 4 - 1996 ഏപ്രിൽ 23). കഥാപ്രസംഗകലയെ ഉയരങ്ങളിലെത്തിയ്ക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം |
9 | ചവറ പാറുക്കുട്ടി സ്മൃതി -- ഗവ. ഗേൾസ് എച്ച് എസ്, കൊല്ലം |
zoom=18}} | ![]() |
10 | തേവർതോട്ടം സുകുമാരൻ സ്മൃതി -- കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് |
{{#multimaps:8.89266,76.60245}} | ![]() |
11 | പി. ബാലചന്ദ്രൻ സ്മൃതി --കെ.വി.എസ്.എൻ.ഡി.പി. യു.പി. സ്കൂൾ, ഉളിയക്കോവിൽ |
zoom=18}} | ![]() |
12 | അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി -- ജവഹർ ബാലഭവൻ, കടപ്പാക്കട |
zoom=14}} | ![]() |
13 | അച്ചാണി രവി സ്മൃതി --ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആശ്രാമം |
zoom=14}} | ![]() മഹാകവി കാളിദാസന്റെ ജന്മദേശമാണ് ഉജ്ജയിനി എന്ന് കരുതപ്പെടുന്നു. മധ്യപ്രദേശിലെ ക്ഷിപ്രാനദീതീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഐതിഹ്യങ്ങളിലൂടെ നാമറിഞ്ഞ കാളിദാസന്റെ ജീവിതത്തെ ഉജ്ജയിനി എന്ന കൃതിയിലൂടെ പുനർവായന നടത്തുകയാണ് ഒ എൻ വി കുറുപ്പ്. |
14 | ജി. ദേവരാജൻ സ്മൃതി --സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം |
zoom=18}} | ![]() |
15 | രവീന്ദ്രൻ മാസ്റ്റർ സ്മൃതി -- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം |
zoom=18}} | ![]() കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മയ്യഴി] (മാഹി) കോഴിക്കോട് ജില്ലയ്ക്കും കണ്ണൂർ ജില്ലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്. പ്രദേശവാസികൂടിയായ എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലെ പശ്ചാത്തലഭൂമികയാണ് ഈ സ്ഥലം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപ് ഫ്രഞ്ച് കോളനിയായിരുന്നു മയ്യഴി. സ്വാതന്ത്ര്യാനന്തരവും മയ്യഴിയിൽ ഫ്രഞ്ച് കോളനിവാഴ്ച തുടർന്നു. നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം 1954 ജൂലൈ16നാണ് മയ്യഴി ഫ്രഞ്ചുകാരിൽനിന്നും സ്വതന്ത്രയായത്. |
16 | കാക്കനാടൻ സ്മൃതി --കർമ്മലറാണി ട്രെയിനിംഗ് കോളേജ് |
zoom=14}} | ![]() കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന തക്ഷൻകുന്ന്. യു.കെ കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്. കേളപ്പജിയുടെ ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്. |
17 | ഗീഥാ സലാം സ്മൃതി -- സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്. എസ്. എസ് കൊല്ലം |
zoom=18}} | ![]() കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അവിടനല്ലൂർ. മലയാളത്തിലെ പ്രമുഖകവി എൻ. എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാടിന്റെ ജന്മദേശമാണ് അവിടനല്ലൂർ. |
18 | ഡി. വിനയചന്ദ്രൻ സ്മൃതി -- സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് എച്ച്.എസ് കൊല്ലം |
zoom=18}} | മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങൾ നേടിയ മലയാള നോവലിസ്റ്റാണ് നാരായൻ . പ്രകൃതിയുമായി മല്ലിട്ടുജീവിക്കുന്ന ഊരാളിമാരുടെയും മുതുവാൻമാരുടെയും ജീവിതത്തെ വരച്ചുകാട്ടുകയാണ് അദ്ദേഹം ഊരാളിക്കുടി എന്ന നോവലിലൂടെ. |
19 | ഡോ. വയലാ വാസുദേവൻ പിള്ള സ്മൃതി -- ബാലികാമറിയം എൽ.പി.എസ്, കൊല്ലം. |
zoom=18}} | ![]() |
20 | കൊല്ലം ശരത് സ്മൃതി --കർബല ഗ്രൗണ്ട് |
zoom=18}} | ![]() കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ എന്നുതുടങ്ങുന്ന ചണ്ഡാലഭിക്ഷുകിയിലൂടെ ശ്രാവസ്തിയെ മലയാളസാഹിത്യത്തിലേക്ക് ആനയിച്ചു. |
21 | കുണ്ടറ ജോണി സ്മൃതി -- ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട |
zoom=18}} | ![]() മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിൽ ഝാൻസിക്ക് 175 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങളാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ എന്നറിയപ്പെടുന്നത്. പ്രശസ്ത കവിയും ദാർശനികനുമായ കെ. അയ്യപ്പപ്പണിക്കർ ഖജുരാഹോ എന്ന പേരിൽ കവിത രചിച്ചിട്ടുണ്ട്. |
22 | കെ.പി. അപ്പൻ സ്മൃതി -- ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട |
zoom=18}} | ![]() |
23 | പന്മന രാമചന്ദ്രൻ നായർ സ്മൃതി -- ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട |
zoom=18}} | ![]() |
24 | ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി -- ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട |
zoom=18}} | ![]() വയനാടൻ ഗോത്രജീവിതമാണ് കെ.ജെ ബേബി എഴുതിയ മാവേലിമന്റം എന്ന നോവലിന്റെ പശ്ചാത്തലം. ആദിവാസികളുടെ ഊരുകളെയാണ് മന്റം എന്നു പറയുന്നത്. ഈ കൃതിക്ക് 1994-ലെ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി |