ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/ഉച്ചഭക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== {{44244 mdms logo.png}}'''<u>പി എം പോഷൻ പ്രോഗ്രാം</u>''' ===
[[പ്രമാണം:44244 mdms logo.png|178x178ബിന്ദു]]
 
=== '''<u>പി എം പോഷൻ പ്രോഗ്രാം</u>''' ===
 ഉച്ച ഭക്ഷണ പദ്ധതിയിൽ 1177 കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 599 ആൺ കുട്ടികളും 578പെൺകുട്ടികളും ഈ പദ്ധതി യുടെ ഭാഗമാണ്. പദ്ധതി യുടെ ഭാഗമായി noon meal committee എല്ലാമാസവും SMC ചെയർമാന്റെ അധ്യക്ഷതയിൽ ചേരുകയും അതാതു മാസത്തെ മെനു നിശ്ചയിക്കുകയും ചെയ്യുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാൽ നൽകുന്നു. ബുധനാഴ്ച മുട്ടവിതരണം നടത്തുന്നു. ഓണക്കാലത്ത് കൂട്ടായ പരിശ്രമത്തിലൂടെ ഓണ സദ്യ നൽകി. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളുടെ ഭാഗമായി ചിക്കൻ കറി നൽകുന്നു. ശിശുദിനം സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷദിവസങ്ങളിൽ പായസസദ്യ നൽകുന്നു. കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ പോഷകാഹാരങ്ങൾ ഉറപ്പുവരുത്തുവാൻ പദ്ധതിയിലൂടെ കഴിയുന്നു.

20:25, 27 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പി എം പോഷൻ പ്രോഗ്രാം