"ഗവ. യു പി എസ് കല്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupskalloor (സംവാദം | സംഭാവനകൾ)
Gupskalloor (സംവാദം | സംഭാവനകൾ)
വരി 18: വരി 18:
വിവരസാങ്കേതിക വിദ്യയുമായി കുട്ടികൾ കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ രൂപീകരിച്ചതാണ് ഐടി ക്ലബ് . കുട്ടികളെ സ്കൂളിലെ ഐടി ലാബിൽ വച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരിപാടികൾ പരിശീലിപ്പിക്കുകയും ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യയുമായി കൂടുതൽ ഇടപഴകാൻ അവസരം ഒരുക്കുകയും ചെയ്യുന്നു.
വിവരസാങ്കേതിക വിദ്യയുമായി കുട്ടികൾ കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ രൂപീകരിച്ചതാണ് ഐടി ക്ലബ് . കുട്ടികളെ സ്കൂളിലെ ഐടി ലാബിൽ വച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരിപാടികൾ പരിശീലിപ്പിക്കുകയും ഐടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവരസാങ്കേതികവിദ്യയുമായി കൂടുതൽ ഇടപഴകാൻ അവസരം ഒരുക്കുകയും ചെയ്യുന്നു.


കൺവീനർമാർ :
കൺവീനർമാർ : രാജി വി.എസ് ,  ഹുദാ ബീഗം


== ലാംഗ്വേജ് ക്ലബ്ബ് ==
== ലാംഗ്വേജ് ക്ലബ്ബ് ==
വരി 36: വരി 36:


== ക്വിസ് ക്ലബ്ബ് ==
== ക്വിസ് ക്ലബ്ബ് ==
കുട്ടികളിൽ പൊതുവിജ്ഞാന  പരിജ്ഞാനം വളർത്തുന്നതിനും ഭാവിയിൽ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള മുന്നൊരുക്കത്തിന് വേണ്ടിയും അതിൽ കുട്ടികളെ സജ്ജരാക്കുന്നതിന് വേണ്ടിയും രൂപം കൊടുത്തതാണ് ക്വിസ് ക്ലബ്. പൊതു മത്സരപരീക്ഷകളിൽ കുട്ടികളെ പ്രാപ്തരാക്കുന്ന ആറ്റിങ്ങലിലെ പ്രമുഖ പി എസ് സി കോച്ചിംഗ് സെൻറർ ആയ ഇൻസൈറ്റ് പി എസ് സി  യുമായി ചേർന്നാണ് സ്കൂളിൽ ക്വിസ് ക്ലബ്  പ്രവർത്തിച്ചു വരുന്നത്.
കൺവീനർ : രാജി വി എസ്


== സ്പോർട്സ് ക്ലബ്ബ് ==
== സ്പോർട്സ് ക്ലബ്ബ് ==
കുട്ടികളിലെ കായിക അഭിരുചി വർദ്ധിപ്പിക്കുന്നതിനായി രൂപം കൊടുത്തതാണ് സ്പോർട്സ് ക്ലബ്. സ്കൂളിലെ പി ടി അധ്യാപകനായ വിഷ്ണു സാറിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കൺവീനർ :  രാജി വി എസ്


== റീഡിംഗ് ക്ലബ്ബ് ==
== റീഡിംഗ് ക്ലബ്ബ് ==
കുട്ടികളിൽ വായന പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്തതാണ് റീഡിങ് ക്ലബ് . റീഡിങ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കുട്ടികൾ വിവിധ ഭാഷയിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് ശേഖരിച്ച് അധ്യാപകരുടെ സഹായത്തോടെ വായിച്ചു പരിശീലിക്കുന്നു.
കൺവീനർ : ഹുദാ ബീഗം


== സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്ബ് ==
== സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്ബ് ==
"https://schoolwiki.in/ഗവ._യു_പി_എസ്_കല്ലൂർ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്